Kerala
-
കട്ടിപ്പാറയില് 40 ലക്ഷം രൂപ ചെലവഴിച്ച് നിര്മിച്ച റോഡ് ഉദ്ഘാടനത്തിന് പിന്നാലെ തകര്ന്നു
കട്ടിപ്പാറ: കട്ടിപ്പാറയില് 40 ലക്ഷം രൂപ ചെലവഴിച്ച് നിര്മിച്ച റോഡ് ഉദ്ഘാടനത്തിന് പിന്നാലെ തകര്ന്നു. ടൗണിലെ ഗാതഗതക്കുരുക്കിന് പരിഹാരമായി നിര്മിച്ച ബൈപ്പാസ് റോഡാണ് ഒരു മാസത്തിനകം തകര്ന്നത്.…
Read More » -
“എന്റെ പാർട്ടിക്ക് എന്റെ ഹദിയ” പള്ളിപ്പുറം – വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി കാമ്പയിൻ ആരംഭിച്ചു*
താമരശ്ശേരി: എന്റെ പാർട്ടിക്ക് എൻറെ ഹദിയ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയുടെ ഫണ്ട് കാമ്പയിന്റെ ഭാഗമായി പള്ളിപ്പുറം – വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ധനസമാഹരണം…
Read More » -
മെഡിക്കൽ കോളേജിലെ ഖരമാലിന്യം സംസ്കരിക്കാൻ കരാറായി
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിലെ ഖരമാലിന്യം സംസ്കരിക്കാൻ കരാർ നടപടികൾ പൂർത്തിയായി. മൂന്നുപേർ പങ്കെടുത്ത ടെൻഡറിൽ വെസ്റ്റ്ഹില്ലിലെ കോനാരി അഡ്വാൻസ്ഡ് പോളിമേഴ്സ് എന്ന കമ്പനിക്കാണ് കരാർ ലഭിച്ചത്.…
Read More » -
അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികളെ നടുറോഡിൽ മർദ്ദിച്ച് യുവാവ്, വീഡിയോ
മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ യുവാവിന്റെ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നടുറോഡിൽ മർദ്ദനം. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെൺകുട്ടികളെ മർദ്ദിച്ചത്.…
Read More » -
കടുവയെ നേരിൽ കണ്ടെന്നു പറയുന്നത് രണ്ടാമത്തെ ആൾ; പ്രദേശത്ത് പരിശോധന നടത്തി വനപാലക സംഘം
ബാലുശ്ശേരി : തലയാട്, ചെമ്പുംകര, കല്ലുള്ളതോട് പ്രദേശങ്ങൾ കടുവപ്പേടിയിൽ. കഴിഞ്ഞ രാത്രി തുവ്വക്കടവ് പാലത്തിൽ കടുവയെ കണ്ടതായി യുവാവ് പറഞ്ഞതനുസരിച്ച് വനപാലക സംഘം പ്രദേശത്ത് പരിശോധന നടത്തി.…
Read More » -
മാലിന്യം നീക്കാൻ ഓട്ടോ വാങ്ങി കടക്കെണി: കുടുംബശ്രീകൾക്ക് ആശ്വാസവുമായി കോർപറേഷൻ
കോഴിക്കോട് :19 വർഷം മുൻപു ഖരമാലിന്യ നിർമാർജനത്തിനു വാഹനം വാങ്ങി കടക്കെണിയിലായ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളുടെ വായ്പ കോർപറേഷൻ ഏറ്റെടുക്കുന്നു.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ചു…
Read More » -
പാലക്കാട് ശ്രീനിവാസന് വധം: ആറംഗ കൊലയാളി സംഘത്തിലെ ഒരാള് കൂടി പിടിയില്
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ കൊലപാതകത്തില് ഒരാള് കൂടി പിടിയില്. ആറംഗ കൊലയാളി സംഘത്തിലെ ഒരാൾ കൂടിയാണ് പിടിയിലായത്. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം…
Read More » -
കണ്ണൂരില് ടാങ്കര് ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം; ടാങ്കര് അമിതവേഗതയില് ആയിരുന്നെന്ന് നാട്ടുകാര്
കണ്ണൂര്: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർദ്ധരാത്രി കണ്ണൂര് താഴെ ചൊവ്വയിലാണ് അപകടം…
Read More » -
വാക്സിനേഷനില് ഇടിവ്; ശരാശരി 700 കുട്ടികള് പോലും പ്രതിദിനം എത്തുന്നില്ല, കോര്ബിവാക്സ് പാഴായിപ്പോകുന്ന അവസ്ഥ
തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞാലുടൻ പ്രത്യേക ദൗത്യം വഴി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും മുന്നേറാതെ 12 നും 14 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളിലെ വാക്സിനേഷൻ. കോർബിവാക്സ് എടുക്കാനായി കുട്ടികളെത്താത്തതിനാൽ…
Read More » -
ഫണ്ടില്ല; ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമ്മിക്കുന്ന വീടുകൾ പാതിവഴിയിൽ
വയനാട്: നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമ്മിക്കുന്ന വീടുകൾ പാതിവഴിയിൽ. ആവശ്യമായ ഫണ്ട് ലഭ്യമാക്കത്തതാണ് പ്രതിസന്ധിക്ക് കാരണം. വീടുകളുടെ നിർമാണം വൈകിയതോടെ നൂറിലേറെ കുടുംബങ്ങളാണ് ചോർന്നൊലിക്കുന്ന…
Read More »