Kerala
-
അട്ടപ്പാടിയില് വീണ്ടും ശിശുമരണം; രണ്ട് മാസം പ്രായമുള്ള ആണ്കുഞ്ഞ് മരിച്ചു
അട്ടപ്പാടിയില് വീണ്ടും ശിശുമരണം. രണ്ട് മാസം പ്രായമുള്ള ആണ്കുഞ്ഞാണ് മരിച്ചത്. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ കൂക്കന് പാളയം സ്വകാര്യ ആശുപത്രിയില്…
Read More » -
കൊച്ചിയില് വന്സ്വര്ണവേട്ട; ഇറച്ചി മുറിക്കുന്ന യന്ത്രത്തില് ഒളിച്ച് കടത്താന് ശ്രമിച്ചത് രണ്ടരക്കോടി രൂപയുടെ സ്വര്ണം
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില് വന് സ്വര്ണവേട്ട. കസ്റ്റംസ് രണ്ടരക്കോടി രൂപ വിലവരുന്ന സ്വര്ണമാണ് പിടികൂടിയത്. ഇറച്ചി മുറിക്കുന്ന യന്ത്രത്തില് ഒളിപ്പിച്ച് സ്വര്ണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തടഞ്ഞത്.…
Read More » -
ഇന്നലെ കുത്തനെ കുറഞ്ഞു, ഇന്ന് മാറ്റമില്ല; സ്വർണവിലയറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4900 രൂപയാണ്…
Read More » -
ശ്രീനിവാസന് വധം: 2 പേര് പിടിയില്, കൊലയാളി സംഘത്തിലെ മറ്റ് 5 പേരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചെന്ന് ഐജി
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ കൊലപാതകത്തില് രണ്ടുപേര് പൊലീസ് പിടിയില്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്റ്റഡിയില് എടുത്തത്. കൊലയാളി…
Read More » -
പൊന്നും വിലയിൽ ചെറുനാരങ്ങ; വലഞ്ഞ് റംസാൻ വിപണി
നോമ്പുകാലത്ത് സാധാരണയായി ചെറുനാരങ്ങയ്ക്ക് ആവശ്യക്കാരെയാണ്. റംസാൻ മാസത്തിൽ ചെറുനാരങ്ങ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്ന് തന്നെയായി മാറും. പലഹാരങ്ങൾക്ക് കൂട്ട് ചേർക്കാനും ബിരിയാണിക്ക് ദം ഇടുന്നതിനു മുൻപ് പിഴിഞ്ഞ്…
Read More » -
പാലക്കാട്ട് പതിനാറുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി യുവാവ് തീകൊളുത്തി, ഇരുവരും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ
പാലക്കാട്: പെണ്കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീ കൊളുത്തി. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം. കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), ബാലസുബ്രഹ്മണ്യം (23)…
Read More » -
ഐശ്വര്യ ദോംഗ്രെ ഐപിഎസ് വിവാഹിതയാകുന്നു, വരൻ മലയാളി
കൊച്ചി: തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോംഗ്രെ ഐപിഎസ് വിവാഹിതയാകുന്നു. തിങ്കളാഴ്ച മുംബൈയിലാണ് വിവാഹച്ചടങ്ങുകൾ. എറണാകുളം സ്വദേശിയും ഐടി ഉദ്യോഗസ്ഥനുമായ അഭിഷേക് ആണ് വരൻ. എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന…
Read More » -
ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം! കഴുതപ്പാലിൽ നിര്മിച്ച സോപ്പുമായി ഖാദി ബോര്ഡ്
തൃശ്ശൂര്: റോമൻ സാമ്രാജ്യത്തെ മയക്കിയ ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം കലർത്തിയ പുത്തൻ സോപ്പുമായി എന്റെ കേരളം പ്രദർശന മേളയിൽ ഖാദി ബോർഡ്. കഴുതപ്പാലിലുള്ള കുളിയാണ് ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യമെന്നാണ് ചരിത്രം.…
Read More » -
‘അഞ്ചിലേറെ തവണ മുഖത്തടിച്ചു, ലീഗ് നേതൃത്വവുമായി പ്രതിക്ക് ബന്ധം’, പൊലീസ് കർശനനടപടിയെടുത്തില്ലെന്നും പെൺകുട്ടി
മലപ്പുറം: പാണമ്പ്രയിൽ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടിയെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ പെൺകുട്ടികൾ. മുസ്ലിം ലീഗ് നേതൃത്വവുമായി പ്രതി ഇബ്രാഹിം ഷബീറിന് ബന്ധമുള്ളതിനാൽ പൊലീസ്…
Read More » -
‘ഭിന്നശേഷിയുള്ള കുട്ടി കൂടെയുണ്ടെങ്കില് ബൈക്കില് മൂന്നുപേര് സഞ്ചരിക്കുന്നത് പരിഗണനയില്’: ഗതാഗതമന്ത്രി
പത്തനംതിട്ട: ഭിന്നശേഷിയുള്ള കുട്ടികളുമായി ഇരു ചക്രവാഹനത്തിൽ പോകുമ്പോള് മൂന്നുപേർക്ക് സഞ്ചരിക്കാൻ ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പത്തനംതിട്ട ജില്ലയിൽ നടന്ന വാഹനീയം അദാലത്തിൽ കിട്ടിയ…
Read More »