Kerala
-
സന്തോഷ് ട്രോഫി; പഞ്ചാബിന് ജയത്തോടെ മടക്കം
സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ പഞ്ചാബിന് ജയം. കേരളത്തോട് തോറ്റതോടെ സെമി ഫൈനൽ യോഗ്യത അവസാനിച്ച പഞ്ചാബ് മേഘാലയയെ എതിരില്ലാത്ത ഒരു…
Read More » -
മുതിര്ന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ അന്തരിച്ചു
പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (90) അന്തരിച്ചു. മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ കരുണാകരൻ , ഏ കെ ആന്റണി…
Read More » -
തൃശൂർ പൂരത്തിന് കൊവിഡ് നിയന്ത്രണങ്ങൾ ഇല്ല
കൊവിഡ് നിയന്ത്രണമില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. പൂരം പൂർവാധികം ഭംഗിയായി നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. എന്നാൽ മാസ്കും സാനിറ്റൈസറും…
Read More » -
ഇഫ്ത്താര് മീറ്റ് നടത്തി; താമരശ്ശേരി ഏരിയ ഓള്ഡ് ഡ്രൈവേഴ്സ് കൂട്ടായ്മ
താമരശ്ശേരി: ഇഫ്ത്താര് മീറ്റ് നടത്തി; താമരശ്ശേരി ഏരിയ ഓള്ഡ് ഡ്രൈവേഴ്സ് കൂട്ടായ്മ. താമരശ്ശേരി വ്യാപാരഭവനില് ഇഫ്ത്താര് മീറ്റ് നടത്തി, പഴയ കാല ഡ്രൈവേഴ്സിനെ സംഘടിപ്പിച്ച് നടത്തിയ ഇഫ്ത്താര്…
Read More » -
ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവില് പാർപ്പിച്ച സംഭവം; എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രേഷ്മ
കണ്ണൂര്: കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനെതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. എം വി ജയരാജനും കാരായി രാജനുമെതിരെയാണ് രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്.…
Read More » -
നിലമ്പൂര് കാട്ടിൽ ആദിവാസി യുവാവിനും ആറു മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം
വയനാട്: മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. മരത്തിൽ നിന്നും യുവാവ് വീഴുന്നത് കണ്ടു ഓടുന്നതിനിടെ ഇയാളുടെ ബന്ധുവായ…
Read More » -
പാലക്കാട്ടെ കൊലപാതകങ്ങൾ; കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗം
കണ്ണൂർ: പാലക്കാട്ടെ ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ…
Read More » -
അപകടത്തില്പ്പെട്ടവരെ ആശുപത്രിയില് എത്തിക്കുവര്ക്ക് ക്യാഷ് അവാര്ഡിന് ശുപാര്ശ
തിരുവനന്തപുരം: ഗുരുതരമായ അപകടങ്ങളില്പെടുന്നവരെ ആശുപത്രിയില് എത്തിക്കുന്നവർക്ക് ഇനി മുതൽ ക്യാഷ് അവാർഡ് നൽകും. ഇതിനായി സംസ്ഥാന പൊലീസ് മേധാവി മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില് ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം…
Read More » -
ചുരം നാലാം വളവിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
താമരശ്ശേരി:താമരശ്ശേരി ചുരം നാലാം വളവ് ബൈപ്പാസിൽ മീൻ കയറ്റി വന്ന പിക്കപ്പ് വാൻ മറിഞ്ഞു. മുപ്പതേക്രയ്ക്ക് അടുത്താണ് ഇന്ന് 11 മണിയോടെയാണ് സംഭവം.വയനാട്ടിലേക്ക് മീനുമായി പോകുകയായിരുന്നു. പിക്കപ്പ്…
Read More » -
പിറന്നാൾ ആഘോഷത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി; ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു
കൊച്ചി: പാലക്കാട് കൊല്ലങ്കോട് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവും പെൺകുട്ടിയും മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു മരണം. പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ…
Read More »