Kerala
-
കണ്ണൂരിൽ കെ റെയിൽ കല്ലിടൽ തടയാനെത്തിയ കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ മാറി നാടാലിൽ ആണ് സംഭവം. ഇന്ന് രാവിലെ…
Read More » -
സ്ത്രീപീഡന കേസുകളിൽ നയംമാറ്റമില്ല, ശ്രീജിത്തിനെ മാറ്റിയതിൽ അസ്വാഭാവികയില്ലെന്ന് വനിതാ കമ്മീഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല വഹിക്കവെ എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിൽ അസ്വാഭാവികത ഇല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പൊലീസ് ഉദ്യോഗസ്ഥരെ…
Read More » -
വികസനത്തിലൂടെ ന്യൂ കാലിക്കറ്റ് ഉയരണം: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്∙ കാലിക്കറ്റിനെ ന്യൂ കാലിക്കറ്റ് എന്നു നാമകരണം ചെയ്യേണ്ട രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണു കോഴിക്കോടിനു വേണ്ടതെന്നും വിവിധ രാഷ്ട്രീയ മേഖലയിലുള്ളവർക്കു വികസനകാര്യത്തിൽ ഒറ്റ രാഷ്ട്രീയമായിരിക്കണമെന്നും മന്ത്രി പി.എ.മുഹമ്മദ്…
Read More » -
ബസിൽ അമ്മയുടെ കൈയിൽ ഇരുന്ന ആറ് വയസുകാരിയെ കടന്നുപിടിച്ചു;പ്രതി അറസ്റ്റിൽ
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ ബാലികയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശി ബിജുവിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് തൃശൂർ-കണ്ണൂർ…
Read More » -
സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു
കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില് വിദ്യാർത്ഥി കടലുണ്ടി പുഴയിൽ മുങ്ങി പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകൻ അഭിനവ് (18) ആണ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറമ്പിൽ സ്വദേശിയാണ്. കടലുണ്ടി…
Read More » -
ചന്ദ്രബോസ് വധക്കേസ്: മുഹമ്മദ് നിഷാമിന് ജാമ്യമില്ല, ശിക്ഷ തടയാനാവില്ലെന്നും സുപ്രീംകോടതി
ദില്ലി: തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിൻ്റെ ഹർജി തള്ളി സുപ്രീംകോടതി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് നിഷാമിൻ്റെ ആവശ്യവും…
Read More » -
സിൽവർലൈൻ സംവാദം: സ്ഥലം, സമയം തീരുമാനിച്ചു; ജോസഫ് സി മാത്യുവിനെ ഒഴിവാക്കി, പകരം ശ്രീധർ രാധാകൃഷൻ
തിരുവനന്തപുരം: സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലിൽ മാറ്റം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകന് ശ്രീധർ രാധാകൃഷ്ണനെ ഉൾപെടുത്തി.…
Read More » -
ചോദ്യപേപ്പർ വിവാദം, കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ രാജിവയ്ക്കും, തീരുമാനം ഗവർണർ നിലപാട് കടുപ്പിച്ചതോടെ
കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പരീക്ഷാ കൺട്രോളർ പുറത്തേക്ക്. കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ പി ജെ വിൻസന്റെ രാജിവയ്ക്കുമെന്ന് ഉറപ്പായി.…
Read More » -
ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില് പാർപ്പിച്ച സംഭവം; രേഷ്മയെ ജോലിയില് നിന്ന് സസ്പെൻഡ് ചെയ്തു
കണ്ണൂര്: കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ചതിന് അറസ്റ്റിലായ രേഷ്മയ്ക്ക് എതിരെ നടപടി. അമൃത വിദ്യാലയത്തിൽ അധ്യാപികയായ രേഷ്മയെ സസ്പെൻഡ് ചെയ്തു. ഹരിദാസ് വധക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.…
Read More » -
വലിയ ഇടിവിനുശേഷം തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടർന്ന് സ്വർണവില
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4900 രൂപയാണ്…
Read More »