Kerala
-
അട്ടപ്പാടി ശിശുമരണം; ഊരുകളിൽ ക്യാമ്പ് ചെയ്ത് പരിശോധന, വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കും
തിരുവനന്തപുരം: അട്ടപ്പാടിയിൽ തുടർച്ചയായി ഉണ്ടാകുന്ന ശിശുമരണത്തിൽ ഇടപെടലുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയക്കും. ഡോക്ടർമാർ ഊരുകളിൽ ക്യാമ്പ് ചെയ്തായിരിക്കും പരിശോധനകൾ നടത്തുക. അട്ടപ്പാടി…
Read More » -
പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സിറ്റിങ്: 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി; രാമനാട്ടുകരയിൽ മഴക്കെടുതി പ്രദേശവും സന്ദർശിച്ചു
കോഴിക്കോട്: സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷന്റെ ജില്ലാതല സിറ്റിങ്ങിൽ പരിഗണിച്ച 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം ടി.കെ. വാസുവിന്റെ അധ്യക്ഷതയിലാണ്…
Read More » -
പഴകിയ എണ്ണയിൽ പലഹാരനിർമാണം; ‘ഓപ്പറേഷൻ തെളിമ’യിൽ കോഴിക്കോട് 440 ലിറ്റർ എണ്ണയും ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചു, സംസ്ഥാനത്ത് വ്യാപക പരിശോധന
കോഴിക്കോട്: ഓപ്പറേഷൻ തെളിമയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത…
Read More » -
‘പ്രിയദർശിനി’ സാമ്പത്തിക നഷ്ടമുണ്ടാക്കി; സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്…
Read More » -
സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടൻ കുതിപ്പ്; 18 പോയിന്റുമായി മലപ്പുറം രണ്ടാമത്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പാലക്കാടൻ കുതിപ്പ്. രാവിലെ നടന്ന 3000 മീറ്ററിൽ മൂന്ന് സ്വർണം പാലക്കാട് സ്വന്തമാക്കി. 3000 മീറ്റർ…
Read More » -
കഴക്കൂട്ടത്ത് കുഞ്ഞിനെക്കൊണ്ട് കാറോടിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: കഴക്കൂട്ടത്ത് കുട്ടിയെ കൊണ്ട് കാറോടിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവരോട് കമീഷൻ റിപ്പോർട്ട് തേടി.ഇന്ന് രാവിലെയാണ്…
Read More » -
മണ്ണാറശ്ശാല ആയില്യം, പരുമല പെരുന്നാൾ; ജില്ലയിൽ നവംബർ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ
ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ച് നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ…
Read More » -
കോഴിക്കോട് വടകരയിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച് വെട്ടേറ്റു
കോഴിക്കോട് : വടകരയിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച് വെട്ടേറ്റു. മയ്യന്നൂർ തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോക്സോ കേസിൽ…
Read More » -
കാവലിരിക്കേണ്ടവൻ തന്നെ കള്ളൻ! സ്റ്റേഷനിൽ ഏൽപ്പിച്ച ഫോൺ സി.പി.ഒ അടിച്ചുമാറ്റി വിറ്റു; കുടുങ്ങിയത് സിസിടിവിയിൽ
കാസർഗോഡ്: ചന്തേര പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾ കളഞ്ഞുകിട്ടി ഏൽപ്പിച്ച മൊബൈൽ ഫോൺ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ (സിപിഒ) മോഷ്ടിച്ചു. കാസർഗോഡ് ചന്തേര സ്റ്റേഷനിലെ സിപിഒ ബൈജുവിനെതിരെയാണ്…
Read More » -
കോഴിക്കോട് വടകരയിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച് വെട്ടേറ്റു
കോഴിക്കോട് : വടകരയിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വെച്ച് വെട്ടേറ്റു. മയ്യന്നൂർ തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോക്സോ കേസിൽ…
Read More »