Kerala
-
പുതുക്കിയ ടിക്കറ്റ് നിരക്ക് ; പല സര്വീസുകളുടെയും നിരക്ക് കുറയുമെന്ന് കെഎസ്ആര്ടിസി
തിരുവനന്തപുരം; സർക്കാർ ഉത്തരവ് അനുസരിച്ച് കെഎസ്ആർടിസി ബസുകളിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മേയ് ഒന്നുമുതല് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക്…
Read More » -
വിജയ് ബാബുവിനെതിരായുള്ള നടപടി ചർച്ച ചെയ്യാൻ അമ്മ എക്സിക്യുട്ടീവ് യോഗം ഇന്ന്;സസ്പെൻഡ് ചെയ്യണമെന്നാവശ്യം
കൊച്ചി: ബലാത്സംഗ പരാതിയില് നടനും നിർമ്മാതാവുമായ വിജയ് ബാബുവില് നിന്ന് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. തുടർ നടപടി ചര്ച്ച ചെയ്യാന് എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. വിജയ് ബാബുവിന്റെ…
Read More » -
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല; ലഭ്യത ഉറപ്പാക്കിയെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും , നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. ജാര്ഖണ്ഡിലെ മൈത്തോണ് നിലയത്തില് നിന്നുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചത് ഏറെ ആശ്വാസമായി. മെയ്…
Read More » -
കാട്ടുപന്നിയെ ക്ഷുദ്രജീവി പട്ടികയില് ഉള്പ്പെടുത്താത്ത കേന്ദ്ര നടപടിയില് പ്രതിഷേധിച്ച് കര്ഷകര് ധര്ണ്ണ നടത്തി
താമരശ്ശേരി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് അറുതി വരുത്തുന്നതിന് അവയെ ക്ഷുദ്രജീവി പട്ടികയില് ഉള്പ്പെടുത്തണമെന്ന കര്ഷകരുടെ ആവശ്യം നിരസിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ…
Read More » -
നാളെ മുതല് ബസ്, ഓട്ടോ നിരക്കുകള് കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല് ബസ്, ഓട്ടോ, ടാക്സി നിരക്കുകള് കൂടും. ബസ് ചാര്ജ് മിനിമം എട്ടു രൂപയില് നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് ഒരു രൂപ…
Read More » -
മലപ്പുറത്ത് നടുറോഡില് പെണ്കുട്ടികളെ മര്ദ്ദിച്ച സംഭവം; പ്രതി ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം
മലപ്പുറം: മലപ്പുറത്ത് പാണമ്പ്രയിൽ യുവതികളുടെ മുഖത്തടിച്ച കേസിലെ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം. മുസ്ളിംലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറർ സി…
Read More » -
ഒടുവിൽ വിദ്യാഭ്യാസമന്ത്രി അയയുന്നു; ഉത്തരസൂചികയിൽ അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: ഉത്തരസൂചിക വിവാദത്തിൽ കടുംപിടുത്തം വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിലെ ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം…
Read More » -
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഏഴ് കിലോ സ്വര്ണ്ണവുമായി ദമ്പതികള് കസ്റ്റംസ് പിടിയില്
മലപ്പുറം: കരിപ്പൂര് വിമാനത്താവളത്തില് വന് സ്വര്ണവേട്ട. ഏഴ് കിലോ മൂന്നൂറ് ഗ്രാം സ്വര്ണവുമായി ദമ്പതിമാര് കസ്റ്റംസ് പിടിയിലായി. പെരിന്തല്മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്ന അബ്ദുസമദുമാണ് സ്വര്ണം കടത്തിയത്.…
Read More » -
സെക്രട്ടറിയായി സനോജ് തുടരും, വി വസീഫ് ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡൻ്റ്
പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. വി വസീഫ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റാകും. നിലവിലെ സെക്രട്ടറിയായ വി കെ സനോജ് തുടരും. എസ് ആർ അരുൺ ബാബുവാണ്…
Read More » -
നെടുങ്കണ്ടത്ത് ആഹാരം തൊണ്ടയില് കുടുങ്ങി ഒമ്പത് വയസുകാരന് മരിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒന്പത് വയസുകാരൻ മരിച്ചു. പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. ശ്വാസതടസ്സം ഉണ്ടായ കുട്ടിയെ ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…
Read More »