Kerala
-
2005ലെ സമാന്തര എക്സ്ചേഞ്ച് കേസ്: വിധി 10ന്
കോഴിക്കോട്: 17 വർഷം മുൻപ് നഗരത്തിൽ സമാന്തര ഫോൺ എക്സ്ചേഞ്ച് പിടികൂടിയ കേസിൽ കോഴിക്കോട് സിജെഎം കോടതി 10ന് വിധി പറയും. മാവൂർ റോഡിൽ സ്മാർട് ടെക്…
Read More » -
പി സി ജോർജിൻ്റെ കസ്റ്റഡി: പിണറായി സർക്കാരിൻ്റേത് ഫാസിസ്റ്റ് നയം, പ്രതിഷേധിക്കുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി സി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ…
Read More » -
സ്പ്രേ പെയ്ന്റിങ് സ്ഥാപനത്തിൽനിന്ന് കാർ മോഷ്ടിച്ചു
താമരശ്ശേരി : അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കാർ രാത്രി സ്പ്രേ പെയ്ന്റിങ് സ്ഥാപനത്തിൽനിന്ന് മോഷ്ടിച്ചതായി പരാതി. ഓടക്കുന്ന് സ്വദേശി കെ.പി. മനോജിന്റെ ഉടമസ്ഥതയിലുള്ള അഭിനന്ദ് സ്പ്രേ പെയ്ന്റിങ് സ്ഥാപനത്തിലാണ്…
Read More » -
മത വിദ്വേഷപ്രസംഗം: പി.സി.ജോര്ജ് കസ്റ്റഡിയില്
തിരുവനന്തപുരം: വിദ്വേഷപ്രസംഗ വിവാദത്തിൽ പി.സി.ജോര്ജിനെ പുലര്ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില് നിന്ന് കസ്റ്റഡിയിലെടുത്തു. ജോര്ജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് പോകുകയാണ്. ഫോര്ട്ട് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. സര്ക്കാരിന്റെ നിര്ബന്ധബുദ്ധിയാണ്…
Read More » -
ബേപ്പൂരിൽ നിന്ന് കടലിൽ പോയ ഉരു മുങ്ങി ; ജീവനക്കാരായ ആറ് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
കോഴിക്കോട്: ബേപ്പൂരിൽനിന്നും പോയ ഉരു കടലിൽ മുങ്ങി. വലിയ ദുരന്തം ഉണ്ടാകും മുൻപേ ഇവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്നും ആന്ത്രോത്തിലേക്ക് പോയ ഊരുവാണ് 10 മൈൽ…
Read More » -
കേരളത്തിൽ മൺസൂൺ നേരത്തെ എത്തിയേക്കാൻ സാധ്യത; അതി ജാഗ്രത വേണമെന്ന് വിദഗ്ധർ
തിരുവനന്തപുരം: സമീപകാല കാലാവസ്ഥാ മാറ്റങ്ങളുടെ സാഹചര്യത്തിൽ ഏറെ ജാഗ്രത വേണ്ട കാലവർഷമാണ് അടുത്ത മാസം കേരളത്തെ കാത്തിരിക്കുന്നത്. ഇത്തവണ കാലവർഷത്തിന് അനുകൂലമായ സാഹചര്യം നേരത്തെ ഒരുങ്ങിയേക്കുമെന്ന് വിദഗ്ധർ പറയുന്നു.…
Read More » -
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി; കൂടുതൽ വൈദ്യുതി പുറത്ത് നിന്നെത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം കെ എസ് ഇ ബി പൂർണമായി ഒഴിവാക്കി. ഇന്നലെ ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും ലോഡ് നിയന്ത്രണം ഉണ്ടായിരിക്കില്ല. അരുണാചൽ…
Read More » -
ബസ് ഓട്ടോ ടാക്സി പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു; ജൻ റം ബസുകളുടെ മിനിമം നിരക്ക് 10 രൂപയായി കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ സ്വകാര്യ ബസുകളുടേയും കെ എസ് ആർ ടി സി, ഓട്ടോ, ടാക്സി നിരക്കുകള് നിലവിൽ വന്നു. സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്നിന്ന്…
Read More » -
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ; പുതിയ ഭൂമി അനുവദിക്കുന്നതും വേഗത്തിലാക്കും
ഇടുക്കി: ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയ പട്ടയങ്ങൾ ഈ മാസം അവസാനത്തോടെ വിതരണം തുടങ്ങിയേക്കും. റദ്ദാക്കുന്നതിനു മുന്നോടിയായുള്ള അഞ്ചാമത്തെ ഹിയറിംഗ് ചൊവ്വാഴ്ച നടക്കും. കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ…
Read More » -
പ്ലസ് ടു കെമിസ്ട്രി ഉത്തര സൂചിക; പരിശോധനക്കായി വിദഗ്ധ സമിതി
തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിലെ പോരായ്മയിൽ പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയമിക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ ഓഫീസിന്റ ഇടപെടൽ മൂലമാണ് പരിശോധനക്ക് തീരുമാനം എടുത്തത്. അധ്യാപകരുടെ പരാതിയിൽ…
Read More »