Kerala
-
കാസർകോട്ടെ ഭക്ഷ്യവിഷബാധ, ചികിത്സ തേടിയവരുടെ എണ്ണം 31 ആയി; സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി
കാസർകോട്: കാസര്കോട് ചെറുവത്തൂരില് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ…
Read More » -
കൗമാരക്കാരെയും വിദ്യാര്ത്ഥികളെയും കുടുക്കാൻ ആപ്പുകൾ ; ഓണ്ലൈന് വായ്പത്തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: അനധികൃത പണമിടപാട് നടത്തുന്ന മൊബൈല് ആപ്പുകള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്കാന്തിന്റെ നിർദ്ദേശം. കൗമാരക്കാരെയും വിദ്യാര്ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈല് ആപ്പുകള് വഴിയുളള…
Read More » -
സില്വര് ലൈന്: ഇപ്പോള് നടക്കുന്നത് സാമൂഹികാഘാതപഠനം മാത്രം; നിലപാട് ആവര്ത്തിച്ച് റവന്യൂ മന്ത്രി
തിരുവനന്തപുരം: സില്വര് ലൈന് പദ്ധതിയില് ഇപ്പോള് നടക്കുന്ന നടപടിക്രമങ്ങളില് തെറ്റില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്. സാമൂഹികാഘാത പഠനം കൊണ്ട് മാത്രം പദ്ധതി നടപ്പാകണമെന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ…
Read More » -
ചെറുവത്തൂരില് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്ത്ഥി മരിച്ചു; ഷവര്മ്മ കഴിച്ച 18 പേര് ചികിത്സയില്
കാസര്കോട്: ചെറുവത്തൂരില് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്ത്ഥി മരിച്ചു. കണ്ണൂര് പെരളം സ്വദേശി 16 വയസ്സുകാരി ദേവനന്ദയാണ് മരിച്ചത്. കരിവെള്ളൂർ ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. ഷവര്മ്മ കഴിച്ച 18 പേര് വിവിധ ആശുപത്രികളില്…
Read More » -
‘വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്’; പി സി ജോര്ജിന് ജാമ്യം
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില് പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്ജിന് ഉപാധികളോടെ ജാമ്യം. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ്…
Read More » -
സർക്കാർ ഉറപ്പ് പാലിച്ചില്ല; വീണ്ടും സമരം തുടങ്ങി സർക്കാർ ഡോക്ടർമാർ
തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സമരം തുടങ്ങി. സ്ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപകത എന്നിവ ഉന്നയിച്ചാണ്…
Read More » -
ഒറ്റ ദിവസത്തെ വമ്പൻ ഇടിവിനുശേഷം ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 37920 രൂപയാണ് വില. ഇന്നലെ രണ്ട് തവണയാണ് സംസ്ഥാനത്ത സ്വർണവിലയിൽ ഇടിവുണ്ടായത്. ആദ്യം 120…
Read More » -
മഴ, കാറ്റ്; കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം
കോഴിക്കോട് : വെള്ളിയാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. കുറ്റിക്കാട്ടൂരിൽ മിന്നലേറ്റ് അമ്മയ്ക്കും മകനും ഗുരുതര പരുക്കേറ്റു. ഗവ ഹയർസെക്കൻഡറി സ്കൂളിനു സമീപം തടപറമ്പിൽ…
Read More » -
പിന്തുണ, പ്രതിഷേധം; പി സി ജോർജിന്റെ വാഹനം തടഞ്ഞ് ബിജെപിയുടെ ഐക്യദാർഢ്യം, പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോർജിന്റെ വാഹനം തടഞ്ഞ് ബിജെപി പ്രവര്ത്തകര്. തിരുവനന്തപുരത്തെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ബിജെപി പ്രവര്ത്തകര്…
Read More » -
കൂരാച്ചുണ്ടിൽ വൻനാശം വിതച്ച് ചുഴലിക്കാറ്റ്
കൂരാച്ചുണ്ട് : വെള്ളിയാഴ്ച രാത്രിയിലെ കനത്ത ചുഴലിക്കാറ്റിലും വേനൽമഴയിലും പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം മേഖലയിലാണ് ഏറ്റവുമേറെ നാശം…
Read More »