Kerala
-
റെക്കോർഡ് ഇടിവിൽ സ്വർണവില; ഇന്ന് കുറഞ്ഞത് രണ്ട് തവണ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു പവന് സ്വർണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇന്ന് രണ്ടാം തവണയാണ് സ്വർണവില കുറയുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
Read More » -
കൊച്ചി തുറമുഖം വികസന പാതയിൽ; റോ – റോ സൗകര്യത്തിന് നാളെ തറക്കല്ലിടും
കൊച്ചി: കൊച്ചി തുറമുഖത്തെ നിർദ്ദിഷ്ട റോൾ – ഓൺ – റോൾ – ഓഫ് (റോ – റോ) സൗകര്യത്തിന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ…
Read More » -
സംസ്ഥാനത്തെ മഴ അലർട്ടുകൾ പിൻവലിച്ചു; ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അലർട്ടുകൾ പിൻവലിച്ചു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം എറണാകുളം, മലപ്പുറം എന്നീ ജില്ലകളില് പ്രഖ്യാപിച്ച യെല്ലോ അലർട്ടാണ് പിന്വലിച്ചത്. അതേസമയം, ഏപ്രിൽ 30…
Read More » -
ശർക്കരയ്ക്ക് ജിഎസ്ടി: ആശങ്കയിൽ മറയൂരിലെ കർഷകർ, കേന്ദ്രം പിന്മാറണമെന്ന് ആവശ്യം
മറയൂർ: ശര്ക്കരയ്ക്ക് ജിഎസ്ടി ഈടാക്കാനുള്ള തീരുമാനത്തിൽ ആശങ്കയുമായി മറയൂരിലെ ഉൽപാദകര്. കടുത്ത നഷ്ടത്തിലൂടെ കടന്നു പോകുന്ന വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നീക്കമാണിതെന്ന് ശര്ക്കര ഉൽപാദകര് പറയുന്നു.…
Read More » -
പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ല; നിലപാടിലുറച്ച് ശിവൻകുട്ടി,വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി
തിരുവനന്തപുരം: പ്ലസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധിയില് നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചില അധ്യാപകർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ…
Read More » -
ഇന്നലെ കൂടിയതിന്റെ പകുതി ഇന്ന് കുറഞ്ഞു; സ്വർണവില അറിയാം
തിരുവനന്തപുരം: ഇന്നലെ കുതിച്ചുയർന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » -
വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു; വേണ്ടി വന്നാല് വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും വിജയ് ബാബുവിടെ തേടി വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര് സി…
Read More » -
ഇന്നും പ്ലസ്ടു മൂല്യനിർണയമില്ല, ക്യാമ്പ് ബഹിഷ്കരിച്ച് അധ്യാപകർ, കടുത്ത പ്രതിസന്ധി
തിരുവനന്തപുരം: പ്ലസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധി തീരുന്നില്ല. മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാമ്പ് അധ്യാപകർ ബഹിഷ്കരിച്ചു. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്കീം…
Read More » -
പ്രമുഖരൊഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജ്; പ്രിൻസിപ്പൽ ഉൾപ്പെടെ ഒമ്പത് ഡോക്ടർമാർ ഇന്ന് വിരമിക്കും
കോഴിക്കോട്: മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സാംക്രമികരോഗ വിഭാഗം മേധാവി ഡോ. ഷീല മാത്യു, ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോ. ബീന ഗുഹൻ, മൈക്രോബയോളജി…
Read More » -
ശമ്പള പ്രതിസന്ധി; ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി സഹായം വേണം, സഹായം അഭ്യർത്ഥിച്ച് കെഎസ്ആർടിസി
തിരുവനന്തപുരം: ശമ്പള പ്രതിസന്ധി പരിഹരിക്കാൻ വീണ്ടും സർക്കാരിനെ സമീപിച്ച് കെഎസ്ആർടിസി. ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഗതാഗത…
Read More »