Kerala
-
കാസര്കോട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; രണ്ട് പേര് അറസ്റ്റില്
കാസര്കോട്: ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനേജിംഗ് പാർട്ണർ മംഗലാപുരം സ്വദേശി മുല്ലോളി അനെക്സ്ഗർ, ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി…
Read More » -
ഭക്ഷ്യവിഷബാധ: അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ
അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളിൽ…
Read More » -
റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടം നടത്തും, അനുമതി തേടി അന്വേഷണ സംഘം
കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹതയില് അന്വേഷണം ശക്തമാക്കി പൊലീസ്. റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥന് ആർഡിഒയ്ക്ക് അപേക്ഷ…
Read More » -
ചെറിയ പെരുന്നാള് പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി
തിരുവനന്തപുരം: ചെറിയ പെരുന്നാള് പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. എല്ലാ സർക്കാർ സ്ഥാപനങ്ങള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്ക്കും നാളെയും അവധി നല്കുമെന്ന് സര്ക്കാര് അറിയിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്…
Read More » -
കാസര്കോട് ഭക്ഷ്യവിഷബാധ: 3 പേര് പരിയാരം മെഡിക്കല് കോളേജ് ആശുപത്രി ഐസിയുവില്, ഒരു കുട്ടിയുടെ നില ഗുരുതരം
കണ്ണൂര്: കാസർകോട് നിന്ന് ഭക്ഷ്യവിഷബാധയേറ്റ മൂന്നുപേര് പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയില്. ഇതില് ഒരു പെണ്കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക്…
Read More » -
പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്ണയം; ഉത്തര സൂചിക പുനഃപരിശോധിക്കും
പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്ണയത്തില് ഉത്തരസൂചിക നാളെ പുനഃപരിശോധിച്ചേക്കും. മൂല്യനിര്ണയ ക്യാമ്പില് പങ്കെടുത്ത അധ്യാപകര്ക്ക് തിരുവനന്തപുരത്തെത്താന് നിര്ദേശം നല്കിയിട്ടുണ്ട്. വയനാട് ഒഴികെയുള്ള ജില്ലകളില് നിന്ന് രണ്ട് അധ്യാപകര്ക്ക്…
Read More » -
പി സി ജോർജിന്റെ ജാമ്യം; കോടതിയില് സംഭവിച്ചത് പരിശോധിക്കുമെന്ന് പി രാജീവ്, നാളെ അപ്പീല് നല്കും
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്ക്കാര് നാളെ അപ്പീല് നല്കും. ജില്ലാ സെഷൻസ് കോടതിയിലാകും അപ്പീൽ നൽകുന്നത്. ജാമ്യം…
Read More » -
അക്ഷയ തൃതീയക്ക് മുൻപ് തന്നെ സ്വർണം വാങ്ങാം; റെക്കോർഡ് ഇടിവിൽ സ്വർണവില
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37760…
Read More » -
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; കൂടിയത് 103 രൂപ, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. ഒറ്റയടിക്ക് 103 രൂപ കൂട്ടിയതോടെ കൊച്ചിയിൽ വില 2359 രൂപയായി. ഈ വർഷം ഇതുവരെ കൂട്ടിയത് 365 രൂപയാണ്.അതേസമയം വീട്ടാവശ്യത്തിനുള്ള…
Read More » -
ശ്രീനിവാസൻ കൊലക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി പൊലീസ്
പാലക്കാട് : പാലക്കാട്ടെ ആർ എസ് എസ് നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞു. പ്രതി കാവിൽപ്പാട് സ്വദേശി ഫിറോസിന്റെ വീടിനു…
Read More »