Ernakulam

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; കൂടിയത് 103 രൂപ, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല

Please complete the required fields.




കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. ഒറ്റയടിക്ക് 103 രൂപ കൂട്ടിയതോടെ കൊച്ചിയിൽ വില 2359 രൂപയായി. 

ഈ വർഷം ഇതുവരെ കൂട്ടിയത് 365 രൂപയാണ്.അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

Related Articles

Leave a Reply

Back to top button