Kerala
-
തൃശ്ശൂർ ആവേശത്തിലേക്ക്; പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യൂ മന്ത്രിമാരുടെ യോഗം
തൃശ്ശൂർ: തൃശ്ശൂർ പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യൂ മന്ത്രിമാർ വിളിച്ച യോഗം രാമനിലയത്തിൽ തുടങ്ങി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, ജില്ലാ ഭരണകൂടത്തിൻ്റെ പ്രതിനിധികൾ, തിരുവമ്പാടി…
Read More » -
മതേതര കെ എസ് ആർ ടി സി! വിഷുവിനും, ഈസ്റ്ററിനും, പെരുന്നാളിനും ശമ്പളമില്ല!
മാർച്ച് മാസത്തെ ശമ്പളം കിട്ടിയത് ഏപ്രിൽ 19 ന്. ഏപ്രിൽ മാസത്തെ ശമ്പളം എന്ന് കിട്ടുമെന്ന് ആർക്കും ഉറപ്പില്ല. കാൽ ലക്ഷത്തിലേറെ വരുന്ന കെ എസ് ആർട്ടിസി…
Read More » -
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത പൊതുതാൽപര്യഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത പൊതുതാൽപര്യഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ…
Read More » -
മാലിന്യ പ്ലാന്റ്: ഡപ്യൂട്ടി മേയറുടെ വീട്ടിലേക്കു ജനകീയ സമിതി മാർച്ച്
കോഴിക്കോട് : കോർപറേഷൻ കല്ലായിപ്പുഴ നികത്തി അഴീക്കൽ റോഡിൽ സ്ഥാപിക്കാനിരിക്കുന്ന മാലിന്യ പ്ലാന്റിനെതിരെ എസ്ടിപി വിരുദ്ധ ജനകീയ പ്രതിരോധ സമിതി ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദിന്റെ വീട്ടിലേക്കു…
Read More » -
സിൽവർലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട്
കോഴിക്കോട്: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട് നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നളന്ദ ഓഡിറ്റോറിയത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. അലോക് കുമാർവർമ്മ, ശ്രീധർ…
Read More » -
ബൂത്ത് ലെവൽ ഓഫിസർമാരായി സർക്കാർ ഉദ്യോഗസ്ഥർ മതിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
കോഴിക്കോട്: വോട്ടർപട്ടിക സംബന്ധിച്ച് ഗുരുതര പരാതികൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരെത്തന്നെ ബൂത്ത് ലെവൽ ഓഫിസർമാരായി (ബി.എൽ.ഒ) നിയമിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി ആരംഭിച്ചു. ബി.എൽ.ഒമാരായി പരമാവധി…
Read More » -
‘കെ റെയിലി’ൽ തുടങ്ങി; വികസന അജണ്ട മുന്നോട്ട് വച്ച് എൽഡിഎഫ്, പോസ്റ്റർ പ്രചാരണം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുക വികസനവും, സിൽവർ ലൈനും ആയിരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചുവരിൽ എഴുതിയ പേര് മായ്ക്കണോ എന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ അറിയാം.…
Read More » -
മൂന്നു മാസം പ്രായമായ കുഞ്ഞ് കോഴിക്കോട്ട് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നീലിത്തോട് പാലത്തിൻ്റെ സമീപം ആണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിനെ മെഡിക്കൽ…
Read More » -
ചെങ്ങന്നൂരില് കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര് മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂരില് മുളക്കുഴയില് വാഹനാപകടത്തില് രണ്ടുപേര് മരിച്ചു. എം സി റോഡില് മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ എസ് ആര് ടി സി സ്വിഫ്റ്റ് ബസും…
Read More » -
കെസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി യൂണിയൻ ചർച്ച ഇന്ന്
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിലെ പ്രശ്നപരിഹാരത്തിന് ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച ചർച്ച ഇന്ന് . മൂന്ന് അംഗീകൃത യൂണിയനുകളെയാണ് ചർച്ചയ്ക്ക് വിളിച്ചത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ…
Read More »