Kerala
-
തത്കാലം ആശ്വാസം, കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി; എല്ലാ മാസവും ഇങ്ങനെ പറ്റില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ കെ എസ് ആർ ടി സിയിൽ ശമ്പള വിതരണം തുടങ്ങി. ശമ്പളം നൽകാനായി 20 കോടി രൂപ കുടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ…
Read More » -
നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബു ജോര്ജിയയിലേക്ക് കടന്നു? തിരിച്ചെത്തിക്കാൻ റെഡ് കോര്ണര് നോട്ടീസ് ഇറക്കും
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ നടനും നിര്മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നീളുന്നു. വിജയ് ബാബു ദുബായില് നിന്ന് ജോര്ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിൻ്റെ പാസ്പോര്ട്ട് റദ്ദാക്കിയ…
Read More » -
പുതിയ സ്റ്റേഷനുകളിലേക്കുള്ള സര്വീസ് ട്രയല് കൊച്ചി മെട്രോയില് തുടങ്ങി
കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ് എന് ജംഗ്ഷന് എന്നിവയിലേക്കുള്ള സര്വീസ് ട്രയല് ആരംഭിച്ചു. സ്ഥിരം സര്വീസ് മാതൃകയില് യാത്രക്കാരില്ലാതെ നടത്തുന്ന സര്വീസാണ് സര്വീസ് ട്രയല്.…
Read More » -
കോഴിക്കോട് -വയനാട് ദേശീയ പാതയിൽ ഓടുന്നതിനിടെ സ്പിരിറ്റ് ലോറിയുടെ ടയർ പൊട്ടിത്തെറിച്ചു
കോഴിക്കോട്: സ്പിരിറ്റ് കയറ്റിയ ടാങ്കർ ലോറിയുടെ ടയർ ഓടുന്നതിനിടെ പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ കോഴിക്കോട് -വയനാട് ദേശീയ പാതയിൽ മാധ്യമം ഓഫീസിനു മുന്നിലാണ് സംഭവം.ശബ്ദം കേട്ട്…
Read More » -
മണിച്ചന്റെ മോചനം: നാല് ആഴ്ച്ചയ്ക്കകം സര്ക്കാര് തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി
ദില്ലി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനം സംബന്ധിച്ച് സര്ക്കാര് തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. നാല് ആഴ്ച്ചയ്ക്കകം തീരുമാനം എടുക്കണമെന്നാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്…
Read More » -
പത്ത് ദിവസത്തെ കാത്തിരിപ്പിന് അവസാനം, തൃശ്ശൂർ പൂരം വെടിക്കെട്ട് പൂർത്തിയാക്കി
തൃശ്ശൂർ: കാത്തിരിപ്പിനൊടുവിൽ നടന്ന പൂരം വെടിക്കെട്ടോടെ തൃശ്ശൂർ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടർന്ന് ഒൻപത് ദിവസം കാത്തിരുന്ന ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ…
Read More » -
വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്ക് പറ്റിയത്. ഇന്ന് രാവിലെ 9 മണിക്ക് ബാബു വീടിന്റെ…
Read More » -
എളേറ്റിൽ ശക്തമായ മഴയിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണു
എളേറ്റിൽ: ഇന്നലെ പെയ്ത ശക്തമായ മഴയിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് തകർന്നു. കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ പൂവ്വത്തിങ്ങൾ അപ്പുവിൻ്റെ വീടിന് മുൻവശത്തെ കരിങ്കല്ല് കൊണ്ട് നിർമ്മിച്ച സംരക്ഷണഭിത്തിയാണ്…
Read More » -
മോഡൽ ഷഹാനയുടെ മരണം; കുടുംബാംഗങ്ങളുടെ മൊഴി എടുത്തു; ഫൊറൻസിക് ഫലം കാത്ത് പൊലീസ്
കോഴിക്കോട്: മോഡൽ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. മോഡൽ ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടെങ്കിലും അന്വേഷണ സംഘം അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല.…
Read More » -
താമരശ്ശേരിയില് നിരോധിത പുകയില ഉല്പ്പന്നങ്ങളുമായി മലപ്പുറം സ്വദേശികൾ പിടിയിലായി
താമരശ്ശേരി: താമരശ്ശേരിയില് നിരോധിത പുകയില ഉല്പ്പന്നങ്ങളുമായി മലപ്പുറം സ്വദേശികൾ പിടിയിലായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ചുങ്കത്തുവെച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്ക് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന…
Read More »