Kerala
-
ജീവനക്കാര്ക്ക് ആശ്വാസം, ശമ്പള വിതരണം ഇന്നു തന്നെ
തിരുവനന്തപുരം; കെഎസ്ആര്ടിസി ജീവനക്കാരുടെ ഏപ്രില് മാസത്തെ ശമ്പള വിതരണത്തിന് വഴിയൊരുങ്ങുന്നു.മാനേജ്മെന്റ് 50 കോടി രൂപ ഓവര്ഡ്രാഫ്റ്റെടുത്ത സാഹചര്യത്തിലാണിത്. നേരത്തേ സംസ്ഥാന സര്ക്കാര് 30 കോടി രൂപ അനുവദിച്ചിരുന്നു.ഇതും…
Read More » -
തിരയടിയിൽ കരയിടിഞ്ഞു; 100 മീറ്ററോളം ഭാഗത്തെ മണൽ തിട്ട കടൽ കവർന്നു
ബേപ്പൂർ : ശക്തമായ കടലാക്രമണത്തിൽ ഭദ്രകാളി ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തെ വടക്കേ മുക്കാടി തീരത്ത് വ്യാപക കരയിടിച്ചിൽ. തിരയടിച്ചു 100 മീറ്ററോളം ഭാഗത്തെ മണൽ തിട്ട കടൽ…
Read More » -
കൃഷിയിടങ്ങളിൽ എത്തിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്കു തുരത്തി
നാദാപുരം : വളയം ആയോട് മലയിൽ ദിവസങ്ങളായി ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് കയറ്റാനുള്ള വനപാലകരുടെ ദൗത്യം വിജയിച്ചു. വാണിമേൽ പഞ്ചായത്തിനോടു ചേർന്നുള്ള ചിറ്റാരിക്കു സമീപത്തെ…
Read More » -
ബാര് കൗണ്സിൽ അഴിമതി കേസ്: ഹൈക്കോടതിയിൽ മുൻകൂര് ജാമ്യാപേക്ഷ നൽകി പ്രതികൾ
കൊച്ചി: ബാര് കൗണ്സില് അഴിമതി കേസിലെ പ്രതികള് ഹൈക്കോടതിയില് മുന്കൂര് ജാമ്യാപേക്ഷ നല്കി. ജസ്റ്റിസ് കെ.ബാബുവിൻ്റെ ബെഞ്ചിലാണ് ഹര്ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഹര്ജി കോടതി തിങ്കളാഴ്ച പരിഗണിക്കാനായി…
Read More » -
ചാരക്കേസ്; സിബി മാത്യൂസിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹർജി സുപ്രീംകോടതി ജൂലൈ 15ലേക്ക് മാറ്റി
ദില്ലി: സിബി മാത്യൂസിൻ്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹർജി സുപ്രീം കോടതി ജൂലായ് 15 ലേക്ക് മാറ്റി. ഐഎസ്ആർഒ ചാരക്കേസ് ഗൂഡാലോചന കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം ചോദ്യം…
Read More » -
പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം: കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികൾ
പാലക്കാട്:മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള രണ്ട് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. അതേസമയം ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,…
Read More » -
വൈദ്യുതി ലൈനുകളിൽ ചാഞ്ഞ മരക്കൊമ്പുകൾ നീക്കം ചെയ്യണം; കർശന നിർദ്ദേശവുമായി കെഎസ്ഇബി
കോഴിക്കോട്: ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി കെഎസ്ഇബി. ഇടവപ്പാതിക്ക് മുമ്പായി വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ ട്രാൻസ്ഫോർമറുകൾ തുടങ്ങിയവയിലേക്ക് ചാഞ്ഞ മരച്ചില്ലകൾ നീക്കം ചെയ്യണം. ജൂൺ 1 ന് ശേഷവും…
Read More » -
ജോലിയുള്ള സ്ത്രീകളുടെ കണക്കിൽ കേരളം അയൽസംസ്ഥാനങ്ങൾക്ക് പിന്നിൽ
സ്ത്രീ ശാക്തീകരണ പദ്ധതികൾ പലത് നടപ്പാക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇപ്പോഴും ആകെ 29 ശതമാനം സ്ത്രീകൾ മാത്രമേ തൊഴിലെടുക്കുന്നുള്ളൂ. അഞ്ചാമത് ദേശീയ കുടുബാരോഗ്യസർവേയിലാണ് ഇക്കാര്യമുള്ളത്. അയൽ സംസ്ഥാനങ്ങളെക്കാൾ മോശമാണ്…
Read More » -
സിൽവർ ലൈൻ ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ പുറത്തു വിട്ട സന്ദേശത്തിലാണ് സിൽവർ ലൈൻ…
Read More »