Kerala
-
കാട്ടുപന്നികളെ വെടിവയ്ക്കല്‍; അനുമതി നല്കാന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം
തിരുവനന്തപുരം: ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക്. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷനും അനമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത്…
Read More » -
നടിയെ ആക്രമിച്ച കേസ്:അന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നൽകാൻ ആകില്ലെന്ന് ജസ്റ്റീസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതിനാൽ ഈ ബഞ്ചിന് …
Read More » -
കാർഷികാവശ്യത്തിനുള്ള പട്ടയഭൂമിയിൽ നിർമാണം വേണ്ട; ഭൂമി തരംമാറ്റുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാം; ഹൈക്കോടതി
കൊച്ചി: കാര്‍ഷികാവശ്യങ്ങള്‍ക്ക് പട്ടയം നല്കിയ ഭൂമിയില്‍ മറ്റ് നിര്‍മാണങ്ങള്‍ തടഞ്ഞ് ഹൈക്കോടതി. ഈ ഭൂമിയില്‍ ക്വാറികള്‍ പാടില്ല, റിസോര്‍ട്ടടക്കമുള്ള മറ്റ് നിര്‍മാണങ്ങളും ഹൈക്കോടതി തടഞ്ഞു. മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…
Read More » -
തൃശൂരിൽ നവവധു മരിച്ചത് കുഴഞ്ഞുവീണല്ല; സ്ത്രീധന പീഡനം നടന്നുവെന്ന് മാതാപിതാക്കൾ
തൃശൂർ പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവാകുന്ന തെളിവുകൾ പുറത്ത്. ശ്രുതിയെന്ന യുവതിയാണ് മരിച്ചത്. വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശ്രുതി മരിച്ചത്…
Read More » -
നടിയെ ആക്രമിച്ച കേസ്; അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സർക്കാർ, നിലപാട് പ്രതിഷേധങ്ങളെ തുടര്‍ന്ന്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നടി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി…
Read More » -
നടിയെ ആക്രമിച്ച കേസ്:കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെടും
കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.നടിയുടെ ഹർജിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് ഹൈക്കോടതിയെ സമീപിക്കും.അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട്…
Read More » -
ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണവില ; വർധനവ് തുടർച്ചയായ മൂന്നാം ദിവസം
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു…
Read More » -
താമരശ്ശേരിയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹയുണ്ടെന്ന് ബന്ധുക്കള്‍
താമരശ്ശേരി: താമരശ്ശേരിയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ജംനാസ് (23) മരിച്ച സംഭവത്തില്‍ ദുരൂഹയുണ്ടെന്ന് ബന്ധുക്കള്‍. അപകടത്തില്‍ പരുക്കേറ്റതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നുവെന്നും ബൈക്കില്‍ പോകുമ്പോള്‍ തലക്കടിച്ച് വീഴ്തിയതാവാമെന്ന്…
Read More » -
വിലക്കയറ്റം തടയാൻ നടപടി; ജയ അരി റേഷൻകട വഴി കൊടുക്കും; പ്രതിസന്ധി പഠിക്കാൻ ഭക്ഷ്യമന്ത്രി ആന്ധ്രയിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ നടപടിയുമായി സംസ്ഥാന സർക്കാർ. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം…
Read More » -
കൊയിലാണ്ടിയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍
കൊയിലാണ്ടി : കൊയിലാണ്ടി പെരുവട്ടൂരില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ ഇല്ലത്ത്താഴ പ്രസന്ന (60), മകന് പ്രശാന്ത് (28) എന്നിവരെയാണ്…
Read More »