Kerala
-
പട്ടാമ്പിയില്‍ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിൽ കുളത്തിൽ മുങ്ങിമരിച്ച് രണ്ട് പിഞ്ചുകുട്ടികൾ. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ അഞ്ച് വയസ്സുകാരിയായ മകൾ ഫാത്തിമ സഹ്റ, ശിഹാബിന്റെ സഹോദരൻ…
Read More » -
കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ സ്കൂള്‍ അധ്യാപികയെ കാണാതായിട്ട് പത്ത് നാൾ, അന്വേഷണം ഊര്‍ജ്ജിതം
കോഴിക്കോട്: സ്കൂളിലേക്ക് പോയ ശേഷം കാണാതായ എൽപി സ്കൂൾ അധ്യാപികയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി കോഴിക്കോട് റൂറൽ പൊലീസ്. തൊട്ടിൽപ്പാലം സ്വദേശിയും മൊയിലോത്തറ എൽപി സ്കൂൾ അധ്യാപികയുമായ അനുമോളെയാണ്…
Read More » -
ശബരിമല വെർച്വൽ ക്യൂ നിരക്ക് 10 രൂപയാക്കാൻ ദേവസ്വം ബോർഡ് ധാരണ; അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് നിരക്ക് ഇരട്ടിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുന്നു. നിലവിലുള്ള അഞ്ച് രൂപ ബുക്കിങ് ഫീസ് 10 രൂപയാക്കി ഉയർത്താനാണ്…
Read More » -
എംഡിഎംഎ കേസ് പ്രതി കീർത്തനയെ കുത്തിയ കേസ്; പങ്കാളി ജിനീഷിന്റെ ജാമ്യാപേക്ഷ തള്ളി
വടകര: എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലെ പ്രതി കീർത്തനയെ കുത്തിയ കേസിൽ പ്രതി ജിനീഷിന്റെ ജാമ്യാപേക്ഷ വടകര കോടതി തള്ളി. സെപ്റ്റംബർ 26ന് ജാമ്യവ്യവസ്ഥ പ്രകാരം വടകര…
Read More » -
അന്ത്യാഞ്ജലി അർപ്പിക്കാൻ വയനാട്ടിലേക്ക് ഒഴുകിയെത്തി കേരളക്കര; പത്മശ്രീ ചെറുവയൽ രാമന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ വിട
വയനാട്: പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിനായി കമ്മന നവോദയ സ്കൂളിലേക്ക് കൊണ്ടുപോയി.…
Read More » -
മലബാർ മിൽമ ക്ഷീരധാര പദ്ധതി പ്രഖ്യാപിച്ചു
കോഴിക്കോട്: ക്ഷീരോത്പാദനത്തിൽ മലബാർ മേഖലയെ സ്വയംപര്യാപ്തമാക്കാനുള്ള ദൗത്യവുമായി മലബാർ മിൽമ. ഇ തിനായി ‘ക്ഷീരധാര’ പദ്ധതി പ്രഖ്യാപിച്ചു. മലബാർ മിൽമ നില വിൽ സംഭരിക്കുന്ന പ്രതിദിന ശരാശരി…
Read More » -
ചിറയിൻകീഴിൽ കോൺഗ്രസിനുള്ളിൽ വീണ്ടും അസ്വാരസ്യം; രമ്യ ഹരിദാസിന്റെ പിഎ വിമൽ രാജിവച്ചു
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പിഎ വിമൽ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിവെക്കുന്നതെന്നാണ് വിമൽ രാജ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാൽ രമ്യാ ഹരിദാസുമായി…
Read More » -
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി; നഗരത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഒക്ടോബർ 16) ഉച്ചയ്ക്കുശേഷം ജില്ലാ…
Read More » -
നെടുമ്പാശ്ശേരി മിനി കൂപ്പർ ദുരന്തം: കനത്ത സുരക്ഷയിൽ അപകടസ്ഥലത്ത് തെളിവെടുപ്പ്
കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിൽ പാഞ്ഞ മിനി കൂപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികരായ മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. 19-കാരനായ പ്രതി സുഹൈലിനെയാണ് കനത്ത…
Read More » -
യൂട്യൂബ് സ്റ്റാറും സംഘവും അഴിയെണ്ണും! 10.5 ഗ്രാം രാസലഹരിയുമായി യൂട്യൂബറും മൂന്ന് യുവാക്കളും കുടുങ്ങി
മലപ്പുറം: മലപ്പുറത്ത് രാസലഹരിയായ എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാലുപേർ പൊലീസിന്റെ പിടിയിലായി. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പൊലീസ് തടഞ്ഞുനിർത്തി പിടികൂടിയത്.…
Read More »