Kerala
-
ശ്രീലേഖയുടേത് വ്യക്തിഗത അഭിപ്രായം, പാർട്ടിയുടേതല്ല; വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ വി. മുരളീധരൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ ഒഴിവാകി വി. മുരളീധരൻ എംഎൽഎ. ബിജെപി വലിയൊരു പാർട്ടിയാണെന്നും അവിടെ…
Read More » -
ടെറസിൽ കയറി അടുപ്പിന്റെ പുകക്കുഴൽ ശുചീകരിക്കുന്നതിനിടെ താഴേക്ക് വീണു; നാദാപുരത്ത് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
നാദാപുരം: വീടിന്റെ ടെറസിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പേരോട് സ്വദേശി പനയന്റവിട വത്സൻ (68) ആണ് മരിച്ചത്. വീടിന്റെ ടെറസിൽ കയറി…
Read More » -
മകളെ വേണ്ടെങ്കിൽ ഉപേക്ഷിച്ചുപോകാൻ നൂറുതവണ പറഞ്ഞു… കുഞ്ഞുപൈതലിനെ ചെയ്യേണ്ടിയിരുന്നോ?, അച്ഛൻ വരുമെന്ന് പറഞ്ഞാൽ ദിവസമെണ്ണി കാത്തിരിക്കും’- നെഞ്ചുപൊട്ടി വിസ്മയയുടെ അമ്മ
തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസുകാരനായ മകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മരിച്ച വിസ്മയയുടെ അമ്മ. മകളെ വേണ്ടെങ്കിൽ ഉപേക്ഷിച്ചുപോകാൻ വിജേഷിനോട് പലതവണ പറഞ്ഞിരുന്നുവെന്നും എന്നാൽ…
Read More » -
കാസർകോട് മാവുങ്കലിൽ പനി ബാധിച്ച് 45-കാരനായ ഇന്റർലോക്ക് തൊഴിലാളി മരിച്ചു
കാസർകോട്: മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു. പുതിയകണ്ടം മീത്തലെ വീട്ടിൽ ചന്ദ്രശേഖരൻ ആചാരിയുടെയും ചന്ദ്രികയുടെയും മകൻ പി. സതീഷ് കുമാർ (45) ആണ് മരിച്ചത്. ഇന്റർലോക്ക്…
Read More » -
കൂട്ടമരണത്തിന് പിന്നിൽ കൊടുംപക ? ജർമനിയിലെ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം; തീവെയ്പ്പിന് കാരണം ഉടമകൾ തമ്മിലുള്ള തർക്കമെന്ന് ബന്ധുക്കൾ
ഇടുക്കി: ജർമനിയിൽ മലയാളികൾ മരണപ്പെട്ട സംഭവത്തിൽ തീവെപ്പിന് കാരണം അപ്പാർട്ട്മെന്റ് ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്. ഉടമകൾ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് ദാരുണമായ അപകടത്തിലേക്ക്…
Read More » -
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: വാഹനങ്ങളുടെ അമിതവേഗതയില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
എറണാകുളം: നെടുമ്പാശേരി മിനി കൂപ്പര്‍ അപകട മരണത്തിന് പിന്നാലെ വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പങ്കുവച്ച് ഹൈക്കോടതി. നിരത്തിലെ അച്ചടക്കത്തിലും റോഡ് സുരക്ഷയിലും ആശങ്കയുണ്ട്. അമിതവേഗതയില്‍ അധികൃതര്‍ക്ക്…
Read More » -
മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ എന്തിന് ഭയക്കണം?, വിചാരണ നേരിടട്ടെ’; സിഎംആർഎൽ കേസിൽ പിണറായിക്കെതിരെ മാത്യു കുഴൽനാടൻ
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ. പിണറായി വിജയൻ വിചാരണ നേരിടുന്നതാണ് ഏറ്റവും അഭികാമ്യമെന്നും മടിയിൽ…
Read More » -
ഭർത്താവ് വിദേശത്തുനിന്ന് അയച്ച ലക്ഷങ്ങൾ കാണാനില്ല; കണ്ണൂരിൽ യുവതി ജീവനൊടുക്കിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതം
കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് 32-കാരിയായ യുവതി വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. എരമം സ്വദേശി മേഘയാണ് വിഷം കഴിച്ച്…
Read More » -
മുറി തുറന്നതും പ്രാണൻ പിടഞ്ഞ് ചോരയൊലിപ്പിച്ച് വിസ്മയ ഓടി, ആശുപത്രിയിലെത്തിക്കാനുള്ള വെപ്രാളത്തിനിടെ മുറിയിലെ കുഞ്ഞിനെ ഓർത്തില്ല, ഈ തക്കത്തില്‍ ദക്ഷിന്റെയും കഴുത്തറുത്ത് വിജേഷ്
തൃശൂര്‍: അങ്ങേയറ്റം ദാരുണമായ ഇരട്ടക്കൊലപാതകത്തിനാണ് ഇന്ന് തൃശൂര്‍ വലപ്പാട് ബീച്ച് സാക്ഷിയായത്. ഇരുപത്തിനാലുകാരിയായ അമ്മയും നാലര വയസുകാരനായ മകനും കൊല്ലപ്പെട്ട വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട്. ഭാര്യയെയും…
Read More » -
പന്തീരാങ്കാവ് ബൈപ്പാസിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയായ ബിരുദ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊടുവള്ളി സ്വദേശി അബ്ദുറഹ്മാൻ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ…
Read More »