Kerala
-
പള്ളി ഖബര്‍സ്ഥാനില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: പള്ളി ഖബര്‍സ്ഥാനില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. എലത്തൂര്‍ മഹല്ല് മുതവല്ലി നാസിദാസ് മന്‍സിലില്‍ മുഹമ്മദ് നിസാര്‍(64), ബാലുശ്ശേരി കണ്ണാടി…
Read More » -
ആരോഗ്യ ജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കും: മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ ജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സ്കൂളുകളില്‍…
Read More » -
സ്വപ്നയുടെ വെളിപ്പെടുത്തല്‍; സിപിഎമ്മും ബിജെപിയും പരസ്പര സഹായകമ്മറ്റിയെന്ന് യൂത്ത് ലീഗ്
കോഴിക്കോട്; സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ബി.ജെപി സ്വീകരിക്കുന്നതെന്ന് യൂത്ത് ലീഗ്. മുഖ്യമന്ത്രിക്കെതിരെ പരാതി ഉയർന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല.കേസിൽ ബി ജെ പിക്ക് ലാഭമാണ്. സുരേന്ദ്രനെ തെരഞ്ഞെടുപ്പ്…
Read More » -
കോഴിക്കോട്ട് യുവചിത്രകാരിയെ റോഡിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് കൗമാരക്കാരൻ
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് യുവ ചിത്രകാരിക്ക് നേരെ ഉണ്ടായ പീഡന ശ്രമത്തില്‍ കുന്ദമംഗലം പൊലീസ് കേസ്സെടുത്തു. ഇന്നലെ രാത്രിയാണ് ബസ്സിറങ്ങി വീട്ടിലേക്ക് പോകുംവഴി ഇവര്‍ക്ക് നേരെ പീഡന…
Read More » -
സുരക്ഷ വേണമെന്ന സ്വപ്ന സുരേഷിന്റെ ഹർജി; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന സ്വപ്ന സുരേഷിന്റെ കോടതി നാളെ പരിഗണിക്കും. ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. സുരക്ഷ…
Read More » -
കൊടുവള്ളി ടൗണ്‍ ഗതാഗത പരിഷ്കാരം; നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു
കൊടുവള്ളി : കൊടുവള്ളിയിലെ ഫ്ളൈ ഓവര്‍ തുരങ്കപാതാ പദ്ധതി വിവാദത്തിനിടെ നഗരസഭയുടെ ട്രാഫിക് പരിഷ്കരണം. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാതയോരത്തെ പാര്‍ക്കിംഗ് നിരോധനം ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയത്. ആലോചനകളില്ലാതെ നടപ്പിലാക്കിയ…
Read More » -
ബഫർ സോണിലെ സുപ്രീംകോടതി ഉത്തരവ്; കേരളം പുനഃപരിശോധന ഹർജി നൽകും
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം…
Read More » -
ബഫർ സോൺ സുപ്രീംകോടതി ഉത്തരവ്, ഇടുക്കിയിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ
ഇടുക്കി: പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ മറ്റന്നാൾ ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ. ഉത്തരവിനെതിരെ നാളെ വൈകിട്ട് നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും എൽഡിഎഫ് ഇടുക്കി…
Read More » -
മലപ്പുറം പോക്സോ കേസ്; മുൻ അധ്യാപകൻ കെ വി ശശികുമാറിന് ജാമ്യം
മലപ്പുറം: പോക്സോ പരാതിയിൽ അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെ വി ശശികുമാറിന് ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ശശി കുമാറിന് ജാമ്യം…
Read More » -
കൂട്ടുകാര്‍ക്കൊപ്പം വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
കുന്ദമംഗലം: വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.കൊടുവള്ളിയില്‍ ഇന്‍ഡസ്ട്രിയല്‍ നടത്തുന്ന ചാത്തങ്കാവ് കിഴക്കാനപൊയില് വാസുവിന്റെ മകന് ഷിബു(42) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം വരട്ട്യാക്ക് ഇയ്യപടിയങ്ങല്‍…
Read More »