Kerala
-
മുഖ്യമന്ത്രി പോകുന്ന വഴിയിൽ കറുത്ത മാസ്കിനും വിലക്ക് ; കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം
കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. ഒരുപക്ഷേ കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഒരു…
Read More » -
കാലവർഷം ഇനി ശക്തമാകും, പത്ത് ജില്ലകളിൽ യെല്ലോ ജാഗ്രത, ഇത് വരെ കിട്ടിയത് കുറഞ്ഞ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇനി ശക്തമാകും. പത്ത് ജില്ലകളിൽ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,…
Read More » -
പനവിളയില്‍ മൺതിട്ട ഇടിഞ്ഞ് അപകടം: രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമം, രണ്ടാമത്തെയാളെയും രക്ഷപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പനവിളയിൽ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തോട് ചേര്‍ന്ന മൺതിട്ട ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ മണ്ണിനടിയിൽ പെട്ടു. അപകടം ഉണ്ടായി മിനിറ്റുകൾക്ക് ഉള്ളില്‍ ഒരാളെ പുറത്തെടുക്കാനായെങ്കിലും…
Read More » -
കോഴിക്കോട് പെട്രോൾ പമ്പിലെ ‘സിനിമാ സ്റ്റൈൽ’ കവര്‍ച്ച, പ്രതിയെ പൊക്കി പൊലീസ്, മുൻ ജീവനക്കാരൻ
കോഴിക്കോട്: കോട്ടുളി പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് ബന്ദിയാക്കിയ ശേഷം കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കാലടി സ്വദേശി സാദിഖാണ് ദിവസങ്ങൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായത്. ഇയാള്‍…
Read More » -
കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി; ജീവനക്കാരൻ ബോട്ടിനുള്ളിൽ കുടുങ്ങി
ആലപ്പുഴ: കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി. ജീവനക്കാരൻ ബോട്ടിനുള്ളിൽപ്പെട്ടു. സാഹസികമായി ലഗേജ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന് ബോട്ടില്‍ അകപ്പെട്ടത്. കന്നിട്ട ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. അതിഥികളെ ഇറക്കിയതിന് പിന്നാലെയാണ്…
Read More » -
അവധിദിനങ്ങളിലെ വാഹന പ്രവാഹത്തിൽ ശ്വാസംമുട്ടി താമരശ്ശേരി ചുരം
താമരശ്ശേരി : താമരശ്ശേരി ചുരംപാതയെ തിരക്കിൽ ശ്വാസംമുട്ടിക്കുകയാണ് മഴക്കാലത്തെ സഞ്ചാരിപ്രവാഹം.ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ് അനിയന്ത്രിതമായ തിരക്ക് ചുരംപാതയിൽ അനുഭവപ്പെടുന്നത്. മുടിപ്പിൻവളവുകളുടെ തുടക്കംമുതൽ വ്യൂ പോയന്റ്…
Read More » -
കായംകുളം സ്കൂളിലെ ഭക്ഷ്യവിഷബാധ: വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ, അരിയിൽ ചത്ത പ്രാണികൾ, പരിശോധനാ ഫലം പുറത്ത്
ആലപ്പുഴ: കായംകുളം സ്കൂളിൽ നിന്നും കൊട്ടാരക്കര അംഗനവാടിയിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സാമ്പിൾ പരിശോധനാ ഫലം പുറത്ത്. രണ്ടിടത്തെയും ഭക്ഷ്യധാന്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നാണ് പരിശോധനയിലെ…
Read More » -
കൂളിമാട് പാലത്തിന്റെ തകർച്ച : തെറ്റിനോട് വിട്ടുവീഴ്ചയില്ലെന്ന് മുഹമ്മദ് റിയാസ്
കോഴിക്കോട്: ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലെ ആഭ്യന്തര വിജിലൻസ് സംവിധാനം നല്ല രീരിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും…
Read More » -
കറുത്ത മാസ്ക് പാടില്ല, മീഡിയക്ക് പാസ്, ഒന്നര മണിക്കൂർ മുന്നേ വണ്ടി തടഞ്ഞു, വലച്ച് സുരക്ഷാവലയം
കോട്ടയം: കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാനസമ്മേളനമടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി പൊലീസ്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള…
Read More » -
തിരുവനന്തപുരത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന് സമീപം അപകടം: തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു
തിരുവനന്തപുരം: പനവിളയിൽ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം അപകടം. മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. രണ്ടുപേര്‍ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു. ദീപക് ബർമൻ (23)…
Read More »