Alappuzha

കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി; ജീവനക്കാരൻ ബോട്ടിനുള്ളിൽ കുടുങ്ങി

Please complete the required fields.




ആലപ്പുഴ: കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി. ജീവനക്കാരൻ ബോട്ടിനുള്ളിൽപ്പെട്ടു. സാഹസികമായി ലഗേജ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ ബോട്ടില്‍ അകപ്പെട്ടത്.

കന്നിട്ട ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. അതിഥികളെ ഇറക്കിയതിന് പിന്നാലെയാണ് ബോട്ട് മുങ്ങിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി.

Related Articles

Leave a Reply

Back to top button