Kerala
-
വീണ്ടും ഭക്ഷ്യവിഷബാധ; ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ
പാലക്കാട്: ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾക്ക് കൂടി ഭക്ഷ്യവിഷബാധയേറ്റു. കെവിആർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് കുട്ടികളെയും ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നേരത്ത ഗണേശഗിരി പ്രീമെട്രിക് ഹോസ്റ്റലിലെ നാല്…
Read More » -
താമരശ്ശേരി ആൾ ഇന്ത്യ മെഡിക്കൽ ഇന്സ്ടിട്യൂട്ട്ല് രക്ത ദാന ദിനാചരണം നടത്തി
താമരശ്ശേരി : ആൾ ഇന്ത്യ മെഡിക്കൽ ഇന്സ്ടിട്യൂട്ട്ല് രക്ത ദാന ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാർ നടത്തി. പ്രിൻസിപ്പൽ ഇൻചാർജ് മുബീന നിസാർ പരിപാടി ഉൽഘാടനം ചെയ്തു.…
Read More » -
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഓടി രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ
കാസർകോട്: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ കാസര്‍കോട് നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയില്‍. മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍…
Read More » -
നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനാ ഫലം കോടതിയിൽ ഹാജരാക്കി. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ…
Read More » -
ബൈക്ക് ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ സംഭവം; ഓടിച്ചയാളുടേത് അടക്കം 3 പേരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു
ഇടുക്കി: ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ സംഭവത്തില്‍ അപകടത്തിലായ ബൈക്ക് ഓടിച്ചയാളുടേതടക്കം മൂന്ന് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. സുരക്ഷാവേലിക്കുളളിൽ വീണ ബൈക്ക്…
Read More » -
തൊടുപുഴ യൂത്ത് കോൺഗ്രസ് മാർച്ച്: പരിക്കേറ്റ ബിലാൽ സമദിന്റെ നില ഗുരുതരം, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കി: തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഗുരുതര പരിക്ക്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരത്ത് കെപിസിസി…
Read More » -
സ്വപ്ന പ്രതിയായ ഗൂഢാലോചനക്കേസ്; സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ ഗൂഢാലോചന കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ ആണ് സരിതയുടെ രഹസ്യമൊഴിയെടുക്കാന്‍ തിരുവനന്തപുരം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്.…
Read More » -
കലുഷിതം കേരളം: പ്രതിഷേധം, അക്രമം സംഘർഷം; കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന് ഡിവൈഫ്ഐ
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ഇന്നും കലുഷിതമായി കേരളത്തിലെ തെരുവുകൾ. ഇടത് – വലത് മുന്നണി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയതാണ് ഇന്നും പ്രശ്നങ്ങൾക്ക് കാരണം. പലയിടത്തും അക്രമങ്ങളും സംഘർഷവുമുണ്ടായി.…
Read More » -
നാദാപുരത്ത് മിഠായി കഴിച്ച ഏഴ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
നാദാപുരം : മിഠായി കഴിച്ച കല്ലാച്ചി ഗവ. യു.പി. സ്കൂളിലെ ഏഴു വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ നാദാപുരം ഗവ. താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഏഴാംക്ലാസ് വിദ്യാർഥികളായ വലിയകണ്ടിയിൽ…
Read More » -
നടിയെ ആക്രമിച്ച കേസ്, പുതിയ ഹർജിയിൽ നിന്നും ജ. കൗസർ എടപ്പഗത്ത് പിൻമാറി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ…
Read More »