Kerala
-
കർക്കടക വാവ്; ഈ വർഷത്തെ വാവുബലി വിപുലമായി നടത്താൻ തീരുമാനം
തിരുവനന്തപുരം: ഈ വർഷത്തെ കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചും ചടങ്ങുകൾ നടത്താനാണ്…
Read More » -
സ്വപ്ന ഉൾപ്പെട്ട ഗൂഢാലോചന കേസ്; ഷാജ് കിരണും സുഹൃത്തും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
കൊച്ചി: സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരൺ, സുഹൃത്ത് ഇബ്രാഹിം എന്നവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ഇരുവരും ഹാജരായത്. അന്വേഷണ…
Read More » -
തലസ്ഥാനത്ത് സംഘര്‍ഷം; യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഉന്തും തള്ളും,ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചിൽ ഇന്നും പലയിടത്തും സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഉന്തും തള്ളും ഉണ്ടായതോടെ,…
Read More » -
ദൈവ നാമത്തിൽ സത്യപ്രതിജ്ഞ; പിടി തോമസിന്റെ പിന്‍ഗാമിയായി ഉമാ തോമസ്
തിരുവനന്തപുരം: തൃക്കാക്കരയിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ദൈവ നാമത്തിലാണ് ഉമാ…
Read More » -
പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയം; വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
കല്‍പ്പറ്റ: പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയില്‍ വയനാട്ടില്‍ പ്രതിഷേധം കനക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന് പുറമെ ജില്ലയിലൊട്ടാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്…
Read More » -
സ്വപ്ന സുരേഷിന്റെ ആരോപണം; പിണറായി മുമ്പ് പറഞ്ഞ മറുപടി പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന്, മുന്‍പ് മുഖ്യമന്ത്രി പറഞ്ഞ മറുപടി പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്ന സുരേഷുമായുള്ള പരിചയമെങ്ങനയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണ് ഓഫീസ്…
Read More » -
സ്വർണവില കുത്തനെ താഴ്ന്നു; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 960 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും കുത്തനെ കുറഞ്ഞു. ഒറ്റ ദിവസം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 4715…
Read More » -
ഭിന്നശേഷിക്കാരുടെ ആനുകൂല്യം: വ്യക്തിഗത വരുമാനം പരിഗണിക്കണം
കോഴിക്കോട് : ഭിന്നശേഷിക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കുടുംബ വാർഷിക വരുമാനം കണക്കാക്കാതെ വ്യക്തിഗത വരുമാനം മാത്രം പരിഗണിക്കണമെന്നു ഡിഫറന്റ്ലി ഏബിൾഡ് പഴ്സൻസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ…
Read More » -
കോൺഗ്രസിന്റെ സ്തൂപം തകർത്തു; പിന്നിൽ ഡിവൈഎഫ് ഐ പ്രവർത്തകരെന്ന് കോൺഗ്രസ്
കോഴിക്കോട്: കോഴിക്കോട് മുത്താമ്പിയിൽ കോൺഗ്രസിന്റെ സ്തൂപം തകർത്തു. കരിയോയിൽ ഒഴിച്ച സ്തൂപം കോൺഗ്രസ് പ്രവർത്തകർ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ് ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.…
Read More » -
പന്നൂരില്‍ പട്ടാപകല്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച; അര ലക്ഷത്തിലേറെ രൂപ അപഹരിച്ചു
കൊടുവള്ളി: പന്നൂരില്‍ പട്ടാപകല്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച. പന്നൂര് അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പി പി ട്രേടേഴ്സ് എന്ന മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ്…
Read More »