Kerala
-
ബാലുശ്ശേരി ടൗണിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു
ബാലുശ്ശേരി: ടൗണിൽ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നു. ബസ് സ്റ്റാൻഡ് പരിസരം തെരുവുനായ്ക്കൾ കീഴടക്കിയ നിലയിലാണ്. നായ്ക്കളെ പേടിച്ച് സ്റ്റാൻഡിലൂടെ വഴിനടക്കാൻപോലും കഴിയുന്നില്ല. ബാലുശ്ശേരിമുക്ക്, അറപ്പീടിക എന്നിവിടങ്ങളിലും തെരുവുനായ്ശല്യം…
Read More » -
കല്ലായിയിൽ ബേക്കറിക്ക് തീപിടിച്ച് ആറുലക്ഷം രൂപയുടെ നഷ്ടം
കോഴിക്കോട്: കല്ലായിയിലെ ബേക്കറിക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള കൊളംബോ ബേക്കറിക്കാണ് തീപിടിച്ചത്. വേങ്ങേരി സ്വദേശി പി.ടി. ഫക്രുദ്ദീന്റേതാണ് സ്ഥാപനം. ചൊവ്വാഴ്ച പുലർച്ച…
Read More » -
താമരശ്ശേരി ചുരം റോപ് വേ പദ്ധതി: ഭൂമി തരംമാറ്റൽ ശുപാർശയിൽ നടപടി ഇഴഞ്ഞുനീങ്ങുന്നു
താമരശ്ശേരി: ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വൈകുന്നതു മൂലം താമരശ്ശേരി ചുരം റോപ് വേ പദ്ധതിയുടെ ഭൂമി തരംമാറ്റൽ ശുപാർശാ നടപടി ഇഴഞ്ഞുനീങ്ങുന്നു. പദ്ധതിയുടെ ലോവർ ടെർമിനലിനും…
Read More » -
ആര്‍എസ്എസ് വേദിയില്‍ കെഎന്‍എ ഖാദര്‍; ലീഗിന്റെ നയത്തിനെതിരായ നടപടിയെന്ന് നേതൃത്വം, വിശദീകരണം തേടും
കോഴിക്കോട്; ആര് എസ് എസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ലീഗ് ദേശീയ സമിതി അംഗവും മുന്‍ എം എല്‍ എയുമായ കെ എന്‍ എ ഖാദറിനെതിരെ നടപടി വന്നേക്കും.…
Read More » -
വണ്ടിചെക്കിന്റെ പേരിൽ ഭീഷണി: താമരശ്ശേരിയിലെ മലബാർ ചിട്ടിക്കമ്പനിയുടമക്കെതിരെ പരാതിയുമായി വീട്ടമ്മ
താമരശ്ശേരി.: താമരശ്ശേരിയിൽ വണ്ടിച്ചെക്ക് നൽകിയെന്നാരോപിച്ച് വീട്ടമ്മയെ ചിട്ടിക്കമ്പിനി ഉടമ ഭീഷണിപ്പെടുത്തുന്നതായി പരാതി. ചിട്ടിക്ക് മുടക്കിയ തുക തിരിച്ചു ചോദിച്ചപ്പോഴാണ് ഭീഷണി തുടങ്ങിയതെന്നാണ് താമരശ്ശേരി സ്വദേശി സജ്നത്തിന്റെ പരാതി.…
Read More » -
അനധികൃത മത്സ്യബന്ധനം; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന
അനധികൃത മത്സ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ്…
Read More » -
രണ്ടാം ദിനവും കുത്തനെ കുറഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്…
Read More » -
ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: കക്കോടി-തണ്ണീർപന്തൽ റോഡ് പെട്രോൾ പമ്പിനു സമീപം ഞായറാഴ്ച അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊകവൂർ ചിറ്റടിക്കടവ് റോഡ് എരഞ്ഞോളിയിൽ ശ്രീജിത്ത് (40) ആണ് മരിച്ചത്.…
Read More » -
സിപിഎം പാനലിനെതിരെ വിമതരുടെ സംഘടന: കോഴിക്കോട്ടെ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സുരക്ഷ
കോഴിക്കോട്: കനത്ത പോലീസ് സുരക്ഷയിൽ കോഴിക്കോട് മാവൂർ ക്ഷീരോത്പാദന സഹകരണ സംഘം തെരഞ്ഞെടുപ്പ് തുടങ്ങി. സിപിഎം ഭരണ സമിതിയാണ് നിലവിലുള്ളത്. 42 വർഷത്തിന് ശേഷമാണ് ഇവിടെ തിരത്തെടുപ്പ്…
Read More » -
പ്ലസ് ടു പരീക്ഷയിൽ വിജയശതമാനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി കോഴിക്കോട്
കോഴിക്കോട്: പ്ലസ് ടു പരീക്ഷയിൽ വിജയശതമാനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി കോഴിക്കോട്. 87.79 ആണ് ജില്ലയിലെ വിജയശതമാനം. വിജയശതമാനത്തിൽ റെക്കോർഡ് രേഖപ്പെടുത്തപ്പെട്ട കഴിഞ്ഞ വർഷം 90.25 ശതമാനമാണ്…
Read More »