Kerala
-
പേ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക്…
Read More » -
സർവ്വകലാശാലാ പരീക്ഷകളില്‍ സമഗ്ര മാറ്റത്തിന് ശുപാര്‍ശ :പരീക്ഷ തീർന്ന് ഒരുമാസത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കണം
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച മൂന്നു കമ്മീഷനുകളിൽ പെട്ട പരീക്ഷാ പരിഷ്കരണ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷനംഗങ്ങളും ഓരോ സർവ്വകലാശാലയിലെയും വിവരവിനിമയ-സാങ്കേതിക…
Read More » -
പ്ളസ് വണ്‍:’ബോണസ് പോയിന്റുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല ‘;മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം;.പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ഈ വർഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിച്ച്…
Read More » -
തേപ്പുപെട്ടിക്കുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; കരിപ്പൂരില്‍ യാത്രക്കാരന് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കിലോ…
Read More » -
പ്ലാസ്റ്റിക് നിരോധനം; കോഴിക്കോട്ട് നാളെ മുതൽ കർശന നടപടി
കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കും തെർമോകോൾ ഉൽപന്നങ്ങൾക്കും നാളെ രാജ്യവ്യാപകമായി നിരോധനം നിലവിൽ വരുന്ന സാഹചര്യത്തിൽ ജില്ലാ ആസ്ഥാനത്തു കർശന നടപടികളുമായി കോർപറേഷൻ ആരോഗ്യ വിഭാഗം. പ്ലാസ്റ്റിക്…
Read More » -
ഒരു മാസം മുൻപ് നായ കടിച്ച കോളേജ് വിദ്യാര്‍ത്ഥിനി പേ വിഷ ബാധയേറ്റ് മരിച്ചു
പാലക്കാട്: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ…
Read More » -
കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡ്; മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു
കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡ്. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ എ സന്തോഷ് കുമാറിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. സന്തോഷ് കുമാറിന്റെ കോഴിക്കോട്ടെ വീട്ടില്‍…
Read More » -
ബാലുശേരി ആൾക്കൂട്ട ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേും കേസിൽ നിന്നൊഴിവാക്കി
കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകനെയും ഇടത് അനുഭാവിയെയും( പൊലീസ് രക്ഷിച്ചു. ഇവരൊഴികെ മറ്റെല്ലാ പ്രതികൾക്കും ആക്രമണത്തിൽ പങ്കെന്നാണ് റിമാൻഡ് റിപ്പോർട്ട്.…
Read More » -
ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാനാകില്ല ,രാഷ്ട്രീയ പ്രേരിതമെന്ന സര്‍ക്കാര്‍ നിലപാട് കോടതി തള്ളി
തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമണ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സര്‍ക്കാരിന്റെ ആവശ്യം…
Read More » -
മഴ മുന്നറിയിപ്പിൽ മാറ്റം, 3 നാൾ വ്യാപക മഴ; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 12 ജില്ലയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരമാണ് മഴ മുന്നറിയിപ്പ് പുതുക്കിയത്. ഇന്ന് 11…
Read More »