Kerala
-
കണ്ണൂർ കോടതി വളപ്പിൽ സ്ഫോടനം: ഡോഗ് സ്ക്വാഡ് പരിശോധന നടത്തി
കണ്ണൂർ: കണ്ണൂരിലെ ജില്ലാ കോടതി വളപ്പിൽ സ്ഫോടനം. രാവിലെ 11.30-ഓടെയാണ് കോടതി വളപ്പിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. കോടതിയിലെ ശുചീകരണ തൊഴിലാളികൾ പരിസരം വൃത്തിയാക്കി മാലിന്യം കൂട്ടിയിട്ട്…
Read More » -
സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം; യുഡിഎഫ് മാർച്ചിൽ സംഘർഷം
കോഴിക്കോട്: സ്വര്‍ണക്കടത്തുകേസിലെ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്കതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ തല്ലിതകര്‍ത്തു.…
Read More » -
തൃശ്ശൂർ കോൺഗ്രസ് ഓഫീസ് ആക്രമണം, 6 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
തൃശ്ശൂർ: കുട്ടനെല്ലൂർ കോൺഗ്രസ് ഓഫീസ് ആക്രമണത്തിൽ 6 ഡിവൈഎഫ്ഐ (DYFI) പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ ജീവൻ, സുനിൽ, ജോയ്സൺ, ജോമോൻ, ജോസ് മോൻ, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.…
Read More » -
കാർഷിക സർവ്വകലാശാല വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജ്ജി ലോകായുക്ത തള്ളി
തിരുവനന്തപുരം: കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി ലോകായുക്ത തള്ളി. കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ഡോ ആർ…
Read More » -
കക്കയം ഡാമിലേക്ക് ഇന്നും നാളെയും സഞ്ചാരികൾക്ക് വിലക്ക്
കക്കയം : കക്കയം ഡാം റോഡില്‍ എട്ടാം കിലോമിറ്ററില്‍ കക്കയം വാലിക്കടുത്ത് കലുങ്കിന്റെ പണി നടക്കുന്നതിനാല്‍ (കക്കയംഡാം , ഉരക്കുഴി, ബോട്ടിങ് ) ഇന്നും, നാളെയും കക്കയം…
Read More » -
കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡപ്പിക്കാൻ ശ്രമം. സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിലായി. വിമുക്തഭടൻ കൂടിയായ മണികണ്ഠൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ്…
Read More » -
മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലിനിടെ ആവിക്കലില്‍ സംഘര്‍ഷം; കണ്ണീര്‍വാതകം, ലാത്തിച്ചാര്‍ജ്
കോഴിക്കോട്: ആവിക്കലില്‍ മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം. പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ജനവാസമേഖലയിൽ മലിനജല പ്ലാന്റ് നിർമ്മിക്കുന്നതിരെയാണ് കോഴിക്കോട്…
Read More » -
വിജയ് ബാബുവിൻ്റെ ജാമ്യം റദ്ദാക്കണം: അപ്പീലുമായി ഇരയായ നടി സുപ്രീംകോടതിയിൽ
ബലാത്സംഗക്കേസിൽ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി സുപ്രീംകോടതിയെ സമീപിച്ചു. മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ഹർജിയിൽ…
Read More » -
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: 65 കോടി രൂപ നൽകണമെന്ന് സർക്കാരിനോട് മാനേജ്മെന്റ്
തിരുവനന്തപുരം കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65…
Read More » -
സ്വർണവില വില ഉയർന്നു; രണ്ട് ദിവസം കൊണ്ട് ഉയർന്നത് 1,280 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ രാവിലെ 960 രൂപ കൂടിയശേഷം ഉച്ചയ്ക്ക് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320…
Read More »