Kozhikode

സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം; യുഡിഎഫ് മാർച്ചിൽ സംഘർഷം

Please complete the required fields.




കോഴിക്കോട്: സ്വര്‍ണക്കടത്തുകേസിലെ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്കതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോര്‍‌ഡുകള്‍ തല്ലിതകര്‍ത്തു. ഇളക്കിയെടുത്ത ബാരിക്കേ‍ഡ് റോ‍ഡില്‍ നിരത്തി ഗതാഗതം തടസ്സപ്പെടുത്തിയെങ്കിലും പൊലീസെത്തി ഒഴിപ്പിച്ചു.

കൊല്ലം കളക്ട്രേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാർച്ച്  രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിന് സമീപം നിന്നാരംഭിച്ച മാർച്ച് കലക്ടേറ്റിന്റെ തെക്കേഗേറ്റിൽ പൊലീസ് തടഞ്ഞു

Related Articles

Leave a Reply

Back to top button