Kerala
-
പിണറായി വിജയൻ കള്ളക്കേസുണ്ടാക്കി; കേസ് അന്വേഷണത്തിൽ സഹകരിക്കുമെന്ന് പി സി ജോർജ്
പീഡന പരാതിയില്‍ ജാമ്യം ലഭിച്ചതിന് ശേഷം പ്രതികരണവുമായി പി സി ജോർജ്. ജാമ്യം ലഭിച്ചതിൽ ദൈവത്തിന് നന്ദി, പിണറായി വിജയൻ കള്ളക്കേസുണ്ടാക്കി. കേസ് അന്വേഷണത്തിൽ സഹകരിക്കാമെന്ന് കോടതിക്ക്…
Read More » -
പി.സി.ജോര്‍ജിന് ജാമ്യം; കര്‍ശന ഉപാധികളോടെയാണ് ജാമ്യം
പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ( ജെഎഫ്എംസി ) ജാമ്യം അനുവദിച്ചത്. പി.സി.ജോര്‍ജിന് ജാമ്യം…
Read More » -
വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു: വയനാട് കുറിച്യർ മലയിൽ മണ്ണിടിച്ചിൽ
വയനാട്: വയനാട് കുറിച്യാർ മലയിൽ മണ്ണിടിച്ചിലുണ്ടായി. ജനവാസമില്ലാത്ത മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനൊപ്പം പാറക്കല്ലുകളും ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.…
Read More » -
‘വഴിയില്‍ കാത്തുനിന്ന ഫ്രണ്ട്’, അടുത്തിരുത്തി ചോക്ലേറ്റ് നല്കി, പിന്നെ സെല്‍ഫി; വീഡിയോ പങ്കുവച്ച് രാഹുല്‍
മലപ്പുറം: വയനാട്ടിലെ എംപി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി (Rahul Gandhi) കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. വലിയ…
Read More » -
പീഡനപരാതി: പി സി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പരാതിക്കാരി
തിരുവനന്തപുരം: പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ തെളിവുണ്ടെന്ന് പരാതിക്കാരി. വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് പരാതി നല്‍കിയത്. പി സി ജോര്‍ജിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന്…
Read More » -
‘പഴകിയ ചിക്കന്‍, കാലവധി കഴിഞ്ഞ കോള’; വയനാട്ടിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന, നടപടി
കൽപ്പറ്റ: വയനാട്ടിലെ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ കമ്പളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ മിന്നൽ പരിശോധന നടത്തി. ഖത്തർ റസ്റ്റോറന്റിൽ നിന്നും ഉപയോഗയോഗ്യമല്ലാത്ത പത്ത് കിലോ കോഴിയിറച്ചി…
Read More » -
അഭയ കേസ്: സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ്, ഇനി സി ബി ഐ ഓഫിസിലെത്തി ഒപ്പിടണ്ട
കൊച്ചി: അഭയ കേസിൽ പ്രതിയായ സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ്. ആറ് മാസത്തേക്കാണ് ഇളവ്. എല്ലാ ശനിയാഴാചകളിലും സി ബി ഐ ഓഫിസിലെത്തി ഒപ്പിടണമെന്ന…
Read More » -
ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്: 519 ഹോട്ടലുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആകെ…
Read More » -
പി സി ജോർജ് പീഡന കേസിൽ അറസ്റ്റിൽ, അറസ്റ്റ് സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ
തിരുവനന്തപുരം: പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി.സി.ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A)…
Read More » -
വാടകയ്ക്ക് വീടെടുത്തു, വീട്ട് സാധനങ്ങൾ കട കുത്തിത്തുറന്ന് മോഷ്ടിച്ചു; തൃശ്ശൂരിൽ മൂന്ന് കള്ളന്മാർ പിടിയിൽ
തൃശ്ശൂർ: സോപ്പ് മുതൽ കിടക്ക വരെ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേരെ തൃശ്ശൂർ ടൗണ്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വിയ്യൂരിൽ വാടകയ്ക്കെടുത്ത…
Read More »