Kerala
-
നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതിയിൽ,മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി : നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വെളളിയാഴ്ച വരെ അന്വേഷണസംഘത്തിന് ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. കോടതിയുടെ കൈവശം ഉണ്ടായിരുന്ന…
Read More » -
സ്വപ്ന സുരേഷും സരിത്തും ഇന്ന് കസ്റ്റംസിന് മുന്നിൽ,സ്വപ്നയുടെ രഹസ്യമൊഴി പകർപ്പ് വേണമെന്ന സരിതയുടെ ഹർജി കോടതിയിൽ
കൊച്ചി : ഡോളര്കടത്ത് കേസിൽ സ്വപ്ന സുരേഷും സരിത്തും ഇന്ന് കസ്റ്റംസിന് മുന്പാകെ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ്. കസ്റ്റംസ് അയച്ച കാരണം…
Read More » -
കണ്ണൂരിലെ മങ്കിപോക്സ് ബാധ; രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷിക്കും, ലക്ഷണങ്ങൾ കണ്ടാൽ കിടത്തി ചികിൽസ
കണ്ണൂർ: മങ്കി പോക്സ്(monkeypox) ബാധിച്ച് ചികിത്സയിലുള്ളയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടോ(contact) എന്ന് അറിയാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കി. സമ്പർക്കത്തിലുള്ളവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച് വരികയാണ്.…
Read More » -
ഹിന്ദു ദൈവത്തെ അപമാനിച്ചെന്ന കേസ് സർക്കാറിന്റെ പകപോക്കലെന്ന് കുഞ്ഞില
പാലക്കാട്: ഹിന്ദു ദൈവത്തെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന കേസിൽ ഹാജരാകാൻ സംവിധായിക കുഞ്ഞില മാസിലമണിക്ക് പൊലീസ് നോട്ടീസ്. ഒരാഴ്ചയ്ക്കകം ഹാജരാകാനാണ് ഒറ്റപ്പാലം പൊലീസിന്റെ നിർദേശം. പൊലീസിന്റേത്…
Read More » -
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ് ശബരീനാഥൻ ഇന്ന് അസി. കമ്മീഷണറുടെ ഓഫീസിൽ ഹാജരാകും
തിരുവനന്തപുരം : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരിനാഥൻ ഇന്ന് പത്ത് മണിക്ക് തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ…
Read More » -
അലിഫ് ടാലൻ്റ് ടെസ്റ്റ് വിജയികളെ അനുമോദിച്ചു.
താമരശ്ശേരി: കെ.എ.ടി.എഫ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് താമരശ്ശേരി ഉപജില്ലാ തല മൽസരം താമരശ്ശേരി ഗവ:യു .പി.സ്കൂളിൽ സമാപിച്ചു.സ്കൂൾ തല മൽസരങ്ങളിൽ ഒന്നാം…
Read More » -
കട്ടിപ്പാറ പൂവൻമല മുട്ടുകടവ് കോളനിയിലെ തകർന്ന വീടുകൾ പഞ്ചായത്ത് അധികൃതർ സന്ദർഷിച്ചു
താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ചമൽ പൂവൻമല മുട്ടുകടവ് ഹരിജൻ കോളനിയിലെ വിധവയായ കല്യാണി അമ്മയുടെ വീടിനകത്ത് കഴിഞ്ഞ ദിവസത്തെ ശക്ത്തമായ മഴയിൽ ഉറവ പൊന്തി വീടിന്റെ…
Read More » -
നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട, രണ്ട് കോടിയുടെ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണം പിടികൂടി. രണ്ട് കോടി രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ…
Read More » -
വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴ സാധ്യത; 22 വരെ മഴ തുടരും, നാളെ 3 ജില്ലകളിൽ യെല്ലോഅലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. 10 മണിവരെയുള്ള സമയത്തേക്കുള്ള അറിയിപ്പിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ…
Read More » -
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി നീട്ടി: ഹൈക്കോടതി വിധി
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21 വരെ നീട്ടാൻ വിധി. കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സി…
Read More »