Kerala
-
നാദാപുരം തൂണേരിയിൽ വാൾഫേനിൽ തീപിടിച്ചു
കോഴിക്കോട് : നാദാപുരം തൂണേരിയിൽ വാൾഫേനിൽ തീപിടിച്ചു. വീട്ടിൽ നിന്നും തീയും പുകയും ഉയർന്നപ്പോൾ രക്ഷകരായത് അഗ്നിശമന സേന. തൂണേരി നാവത്ത് താഴെ കുനി ജമീലയുടെ വീടിൻ്റെ മുകൾനിലയിൽ…
Read More » -
സ്വർണവിലയിൽ തുടർച്ചയായ കുതിച്ചുകയറ്റം
സ്വർണവില തുടർച്ചയായി കുതിച്ചുകയറുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,820 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 38,560…
Read More » -
സ്കാനിങിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; റേഡിയോഗ്രാഫര്‍ അറസ്റ്റില്‍
പത്തനംതിട്ടയില്‍ സ്കാനിങിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. അടൂര്‍ ദേവി സ്കാനിങ് സെന്ററിലെ റേഡിയോഗ്രാഫര്‍ കടയ്ക്കല്‍ സ്വദേശി അംജിത് ആണ് അറസ്റ്റിലായത്.…
Read More » -
പോക്സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; അമ്പലവയൽ എഎസ്ഐയെ സസ്പെൻഡ് ചെയ്തു
വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത കേസില്‍ അമ്പലവയല്‍ പൊലീസിന് എതിരെ നടപടി. അമ്പലവയല്‍ ഗ്രേഡ് എഎസ്ഐ ടിജി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐക്കെതിരെ പോക്സോ…
Read More » -
കുന്ദമംഗലം പാലക്കോട്ടുവയലിൽ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തിൽ അധ്യാപകൻ മരിച്ചു
കുന്ദമംഗലം : പാലക്കോട്ടുവയലിൽ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തിൽ അധ്യാപകൻ മരിച്ചു. പെരിങ്ങൊളം പൈങ്ങോട്ടുപുറം കുറിഞ്ഞാലിക്കോട്ടുമ്മൽ മുഹ്സിനാണ് (27) മരിച്ചത്. കെ.എം.സി.ടി. എൻജിനിയറിങ് കോളേജിലെ അധ്യാപകനാണ്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.…
Read More » -
കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
കോഴിക്കോട്: വളയത്ത് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നിരവുമ്മലിലെ കുനിയിൽ സ്വദേശി ഒണക്കൻ(70) ആണ് മരിച്ചത്. വളയത്തെ വീടിനു സമീപത്തെ പറമ്പിൽ വെച്ചാണ് കടന്നൽ…
Read More » -
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് പിടിയില്‍
ഇടുക്കി: അടിമാലിയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് പിടിയില്‍. അടിമാലിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി തൃശ്ശൂരിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ അടിമാലി സ്റ്റേഷനിൽ…
Read More » -
കോഴിക്കോട് വീണ്ടും ചത്ത കോഴി വിൽപ്പന പിടിച്ചത് 80 കിലോ
കോഴിക്കോട്: നഗരത്തിലെ ചത്ത കോഴി വിൽപ്പന ഒടുവിൽ പൊക്കി. നടക്കാവ് പൊലീസ് സ്റ്റേഷന് സമീപത്തെ സി.പി.ആർ ചിക്കൻ കടയിൽ നിന്നാണ് വിൽപ്പനയ്ക്ക് വെച്ച 80 കിലോ ചത്ത…
Read More » -
കരിപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു
മലപ്പുറം : കരിപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. വെസ്റ്റ് ബംഗാൾ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ ഖാദറലി…
Read More » -
സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ചോറ്റുപാറയിൽ ബ്ലോക്ക് നമ്പർ 570 ൽ ഹരികൃഷ്ണനെ (20) യാണ് കരുനാഗപ്പള്ളി പൊലീസ്…
Read More »