Kozhikode

കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Please complete the required fields.




കോഴിക്കോട്: വളയത്ത് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നിരവുമ്മലിലെ കുനിയിൽ സ്വദേശി ഒണക്കൻ(70) ആണ് മരിച്ചത്. വളയത്തെ വീടിനു സമീപത്തെ പറമ്പിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്.

വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഒണക്കൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related Articles

Leave a Reply

Back to top button