Kerala
-
മുണ്ടംവേലി പി & ടി ഫ്ളാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; അടിയന്തരമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം
കൊച്ചി: മുണ്ടംവേലി പി & ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അടിയന്തരമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം എന്ന് ഹൈകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈഫ് ഭവന…
Read More » -
പിണറായിക്കും റിയാസിനും എതിരായ കേസുകൾ യുഡിഎഫ്-ബിജെപി ഒത്തുകളിയുടെ ഭാഗം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി എ മുഹമ്മദ് റിയാസിന് എതിരെ നടത്തുന്ന കേസുകൾ യുഡിഎഫ്-ബിജെപി ഒത്തുകളിയുടെ ഭാഗമാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി…
Read More » -
യുവജന പ്രതിഷേധത്തെ കേന്ദ്രം ഭയക്കുന്നു ; എം.വി. ശ്രേയാംസ്കുമാർ
കോഴിക്കോട് : ഡൽഹിയിൽ വിദ്യാർഥികളും യുവാക്കളും നടത്തുന്ന പ്രതിഷേധത്തെ കേന്ദ്രം ഭയക്കുകയാണെന്നും ചെറുപ്പക്കാർക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്നും ആർ.ജെ.ഡി. സംസ്ഥാനപ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ്…
Read More » -
‘കഴിഞ്ഞ പത്തുവർഷം വിമർശിച്ചു, ഇപ്പോൾ തിരുത്താനുള്ള ഉത്തരവാദിത്വം’; ആരോഗ്യവകുപ്പിലെ മാറ്റങ്ങളെക്കുറിച്ച് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളെ നിലത്ത് കിടതുന്നത് ഒഴിവാക്കാനായി. ആരോഗ്യവകുപ്പിലെ പോരായ്മകൾ വസ്തുനിഷ്ഠമായി പരിശോധന നടത്തി…
Read More » -
‘പതിനെട്ട് വയസ് കഴിഞ്ഞ് കെട്ടിച്ചുതരാം, സന്തോഷമായി ജീവിച്ചാൽ മതി എന്നുപറഞ്ഞിരുന്നു’; നിത്യയുടെ കൊലപാതകത്തിൽ ബന്ധുക്കൾ
ഇടുക്കി: പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ നിത്യ (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ…
Read More » -
കുഴഞ്ഞുവീണ അയൽവാസിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരാളും കുഴഞ്ഞുവീണു; ഇരുവർക്കും ദാരുണാന്ത്യം
തിരുവനന്തപുരം: വീട്ടിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കവേ അയൽവാസിയും കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കോവളം വണ്ടിത്തടത്ത് കുരിശടിക്ക് സമീപം കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വണ്ടിത്തടം സ്വദേശികളായ സുരേഷ്…
Read More » -
ഗുണ്ടാബന്ധവും ഉന്നതബന്ധങ്ങളും പറഞ്ഞ് സ്പാകളിൽനിന്ന് മാസംതോറും ലക്ഷങ്ങൾ കൈപ്പറ്റി; കളമശേരി കൂട്ടബലാത്സംഗക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ ശ്രീരാജ് ഗുണ്ടാബന്ധവും ഉന്നതബന്ധങ്ങളും പറഞ്ഞ് കൊച്ചിയിലെ ചില സ്പാകളിൽ നിന്ന് പണം വാങ്ങിയിരുന്നുവെന്ന്…
Read More » -
റാഫിക്ക ഇവിടെയുണ്ടായിട്ടും അമ്മയ്ക്കിത് സംഭവിച്ചല്ലോ’; കൊലപാതകവിവരം അറിഞ്ഞ് മക്കൾ ആദ്യം ചെന്നത് പ്രതിയുടെ അടുത്തേക്ക്
തൃശൂര്‍: തൃശൂര്‍ കാറളം സ്വദേശിനി സാവിത്രി (79)യെ കൊലപ്പെടുത്തിയത് അയല്‍ക്കാരനായ റാഫിയാണെന്ന് ഇപ്പോഴും വിശ്വസിക്കാനാവാതെ കുടുംബം. മരിച്ച സാവിത്രിയും കുടുംബവും ഏറെ വിശ്വസിച്ച് കൂടെ നിര്‍ത്തിയ വ്യക്തിയായിരുന്നു…
Read More » -
വ്യാജ ചികിത്സയുടെ മറവിൽ 17-കാരിയെ പീഡിപ്പിച്ചു; പിന്നാലെ പെൺകുട്ടിയുടെ മാതാവിനൊപ്പം നാടുവിട്ടു, മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ. ജസൽ ജിലാനി തങ്ങളെ(35)യാണ് എടവണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.…
Read More » -
മാസപ്പടി കേസിൽ അതിവേഗ നീക്കം; പിണറായി വിജയന് ഇഡി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്. അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കേസെടുത്തതിന്…
Read More »