Kerala
-
വാണിയംകുളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; 18-കാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്
പാലക്കാട്: വാണിയംകുളം അങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസ്സുകാരൻ മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. വാണിയംകുളം പനയൂർ പുതുക്കാട്ടിൽ വീട്ടിൽ ഷിബിൽ…
Read More » -
കോഴിക്കോട് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
കോഴിക്കോട്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അധ്യാപിക മരിച്ചു. നൊച്ചാട് സ്വദേശിനി മുരിക്കഞ്ചേരി രാജശ്രീ (48) ആണ് മരിച്ചത്. എടവരാട്…
Read More » -
ട്രെയിൻ യാത്രക്കാർക്ക് ഇനി അധിക സുരക്ഷ; കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ്, ഒക്ടോബർ 27 മുതൽ പുതിയ സംവിധാനം
തിരുവനന്തപുരം: ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാൻ കൂടുതൽ നടപടികൾ. കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് സുപ്രീംകോടതി റെയിൽവേയ്ക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഒക്ടോബർ 27 മുതൽ…
Read More » -
പ്രാർഥനയ്ക്കിടെ വയോധികയുടെ സ്വർണമാല കവർന്നെന്ന് കേസ്; മാഹി തിരുനാളിലെ മോഷണത്തിൽ സ്ത്രീ അറസ്റ്റിൽ
മാഹി: മാഹി തിരുനാളിനെത്തിയ വയോധികയുടെ രണ്ടര പവൻ സ്വർണമാല കവർന്ന കേസിൽ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ഉക്കടം അമ്മൻ കോവിൽ സ്വദേശിനിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരിയുമായ…
Read More » -
കോഴിക്കോട് സ്കൂൾ കായികമേളക്ക് തുടക്കം; മുക്കം ബഹുദൂരം മുന്നിൽ
കോഴിക്കോട്: ജില്ലയിലെ കൗമാരങ്ങൾ ബൂട്ടണിഞ്ഞ് ട്രാക്കിൽ പോരിനിറങ്ങി. ജില്ല സ്കൂൾ കായിക മേളക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നാന്ദിയായി. ആദ്യദിനം 28…
Read More » -
ജോലി ചെയ്ത കമ്പനിയിൽ രണ്ടുകോടിയോളം രൂപയുടെ തട്ടിപ്പെന്ന് കേസ്; 57 ദിവസമായി ഒളിവിൽ കഴിഞ്ഞ മലയാളി യുവതി പിടിയിൽ
കൊച്ചി: ജോലി ചെയ്തിരുന്ന മുംബൈയിലെ കമ്പനിയില്‍നിന്ന് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മലയാളി യുവതി പിടിയിൽ. അരയന്‍കാവ് കുലിയറ്റിക്കര സ്വദേശി സി ആര് ശ്രുതി (34)യെയാണ്…
Read More » -
കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഡൽഹിയിലേക്ക് മടങ്ങി; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രയയപ്പ്
മലപ്പുറം: കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഡൽഹിയിലേക്ക് മടങ്ങി. ഒക്ടോബർ 16ന് കോഴിക്കോട്ട് നടന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുത്തശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി…
Read More » -
ചക്രവാതച്ചുഴിയുടെ സ്വാധീനം ശക്തം: ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിനും തമിഴ്നാടിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് കാരണം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ…
Read More » -
സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന 13കാരിക്ക് നേരെ അതിക്രമം; കുതറിയോടിയിട്ടും പിന്തുടർന്ന് നഗ്നതാപ്രദർശനം, പോക്സോ കേസിൽ 39കാരന് കഠിനശിക്ഷ
പത്തനംതിട്ട: സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന 13കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 39കാരന് ഏഴ് വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മല്ലപ്പള്ളി…
Read More » -
മുണ്ടംവേലി പി & ടി ഫ്ളാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; അടിയന്തരമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം
കൊച്ചി: മുണ്ടംവേലി പി & ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അടിയന്തരമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം എന്ന് ഹൈകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈഫ് ഭവന…
Read More »