Kerala
-
ഇലന്തൂര് നരബലിക്കേസില് രണ്ടാമത്ത കുറ്റപത്രം ഇന്ന് സമര്പ്പിക്കും
പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. റോസ്ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് സമര്പ്പിക്കുന്നത്. പെരുമ്പാവൂര് ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില് തയ്യാറാക്കിയ…
Read More » -
തൃശൂർ മുരിയാട് താമസിക്കുന്ന ദമ്പതികളുടെ വീട്ടിലെ കിണറിൽ ബാർബർ ഷോപ്പ് മാലിന്യം തളളിയതായി പരാതി
തൃശൂർ മുരിയാട് എംപറർ ഇമ്മാനുവൽ സിയോൺ സഭാ വിശ്വാസികളായ കുടുംബത്തിന്റെ വീട്ടിലെ കിണറിൽ ബാർബർഷോപ്പ് മാലിന്യം നിക്ഷേപിച്ചതായി പരാതി. മുടിയടക്കമുള്ള മാലിന്യം തട്ടിയതായാണ് പരാതി. നേരത്തെയുണ്ടായ അക്രമസംഭവങ്ങളെ…
Read More » -
യുവതിയെ ഉപയോഗിച്ച് കടത്തിയ സ്വർണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസ്: സംഘത്തലവൻ പിടിയിൽ
കരിപ്പൂർ: കരിപ്പൂരിൽ യുവതിയെ ക്യാരിയർ ആയി ഉപയോഗിച്ച് കടത്തിയ സ്വർണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ സംഘത്തലവൻ പിടിയിൽ. കോഴിക്കോട് ബേപ്പൂർ അരക്കിണർ സ്വദേശി ഷഹീർ ആണ്…
Read More » -
പിടി 7 നെ പിടികൂടാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മയക്കുവെടി വയ്ക്കാൻ ശ്രമം
ജനവാസ മേഖലയിലിറങ്ങുന്ന പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ് ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ് സക്കറിയയുടെ…
Read More » -
സോക്സിനുള്ളില് ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: കോഴിക്കോട് മൂന്നുപേര് അറസ്റ്റില്
കോഴിക്കോട്: ബാഗില് സോക്സിനുള്ളില് ഒളിപ്പിച്ച് ലഹരിവസ്തുക്കള് കടത്തിയ മൂന്നുപേര് കോഴിക്കോട് അറസ്റ്റില്. പയ്യാനക്കല് സ്വദേശികളായ അബ്ദുള് നാസര്, ഷറഫുദ്ദീന്, ഷബിര് എന്നിവരെയാണ് ടൗണ് പൊലിസും ഡാന്സാഫും ചേര്ന്ന്…
Read More » -
പുഷ്പമേളയ്ക്ക് കോഴിക്കോട് സ്ഥിരം സംവിധാനം ഒരുക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് : ഊട്ടിയിലും മലമ്പുഴയിലും ഉള്ളത് പോലെ സമാനമായ രീതിയിൽ കോഴിക്കോട്ടും പുഷ്പ ഉദ്യാന പ്രദർശനം സ്ഥിരം സംവിധാനം ഒരുക്കണമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ…
Read More » -
പ്രതിമാസം പെൻഷൻ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി; ചേരാനുള്ള അവസാന ദിനം മാർച്ച് 31
വിരമിക്കൽ കാലത്തെ കുറിച്ച് ഇന്നേ ചിന്തിച്ച് തുടങ്ങണം. കാരണം, ഇന്ന് നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും നാളെ വലിയ വിലയാണ് ലഭിക്കുക. അതുകൊണ്ട് തന്നെ മികച്ച പെൻഷൻ നൽകുന്ന…
Read More » -
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യല് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യല് ടാസ്ക് ഫോഴ്സ് (ഇന്റലിജന്സ്) രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര…
Read More » -
സര്വ്വീസ് സംബന്ധമായ പരാതികള് നല്കാന് പൊലീസില് പ്രത്യേക സംവിധാനം
പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്ക്ക് സര്വ്വീസ് സംബന്ധമായ പരാതികള് നല്കുന്നതിന് പ്രത്യേക സംവിധാനം നിലവില് വന്നു. പൊലീസിന്റെ വെബ് അധിഷ്ഠിത ഫയലിംഗ് സംവിധാനമായ iAPS ല് പുതുതായി ചേര്ത്ത…
Read More » -
മകളെ തട്ടിക്കൊണ്ടുപോയെന്നക്കേസ്; പൊലീസുകാരനായ പിതാവ് അറസ്റ്റില്
മലപ്പുറം : മകളെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില് കുട്ടിയുടെ പിതാവ് കൂടിയായ പോലീസുകാരനെ അറസ്റ്റ് ചെയ്ത് റിമാന്ഡിലാക്കി. എറണാകുളം ഇന്ത്യന് റിസര്വ് ബറ്റാലിയനില് കമാണ്ടറും മങ്കട കൂട്ടില് ചേരിയം…
Read More »