Kerala
-
ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരും; വിദ്യാർത്ഥി യുവജന സംഘടനകൾ
വിവാദ ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരുമെന്ന് വിദ്യാർത്ഥി യുവജന സംഘടനകൾ. ക്യാമ്പസുകൾ കേന്ദ്രീകരിച്ചും പൊതു ഇടങ്ങളിലുമാണ് പ്രദർശനം. തടയുമെന്ന് സംഘപരിവാർ സംഘടനകൾ…
Read More » -
ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിൽ ബിജെപി പ്രതിഷേധം;ജലപീരങ്കി ഉപയോഗിച്ച് പൊലീസ്
തിരുവനന്തപുരം: തലസ്ഥാനത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില് നടക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിൽ ബിജെപിയുടെ പ്രതിഷേധം. പൂജപ്പുര തിരുമല റോഡില് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രതിഷേധം കണക്കിലെടുത്ത്…
Read More » -
കെഎസ്ആർടിസി ബസ്സിൽ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ
തൃശൂരിൽ കെഎസ്ആർടിസി ബസ്സിൽ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പരാതിയിൽ വയോധികൻ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ചിറ്റിലപ്പള്ളി വീട്ടിൽ 63കാരനായ ലാസറിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ്…
Read More » -
ശൈശവ വിവാഹത്തിൽ നാലുപേർക്കെതിരെ കൂടി പോലീസ് കേസടുത്തു
തിരുവനന്തപുരം: പീഡനത്തിന് ഇരയായ 16-കാരിയായ വിദ്യാർത്ഥിനിയെ കേസിലെ പ്രതിക്കുതന്നെ വിവാഹം ചെയ്തുകൊടുത്ത നെടുമങ്ങാട് ശൈശവ വിവാഹക്കേസിൽ നാലുപേർക്കെതിരെ കൂടി പോലീസ് കേസടുത്തു. കേസിലെ മുഖ്യപ്രതി പനവൂർ സ്വദേശി…
Read More » -
ഓരോ പെണ്കുഞ്ഞിന്റേയും കഴിവുകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം: വീണാ ജോര്ജ്
ഓരോ പെണ്കുഞ്ഞിന്റേയും നേട്ടങ്ങളെ, കഴിവുകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ്. പല കുട്ടികള്ക്ക് പലതരത്തിലുള്ള കഴിവുകളുണ്ടാകും. അത് കണ്ടെത്തി…
Read More » -
ബൈക്കിൽ കഞ്ചാവ് കടത്ത്; പാൽ ചുരത്ത് യുവാവും യുവതിയും പിടിയിൽ
കണ്ണൂര്: ബൈക്കില് കടത്തുകയായിരുന്ന 750 ഗ്രാം കഞ്ചാവുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയില്. ബൈക്ക് യാത്രക്കാരായ പാല്ച്ചുരത്തെ തോട്ടവളപ്പില് അജിത് കുമാര് (42) നീണ്ടു നോക്കി ഒറ്റപ്ലാവില്…
Read More » -
എകരൂലില് 15 കാരിയെ വീടിനുള്ളില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി
കോഴിക്കോട്: എകരൂലില് 15 കാരിയെ വീടിനുള്ളില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തി. തെങ്ങിന് കുന്നുമ്മല് അര്ച്ചനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. നന്മണ്ട ഹയര് സെക്കന്ഡറി സ്കൂള് പത്താം…
Read More » -
വീസയുമായി ബന്ധപ്പെട്ട തര്ക്കം; കൊച്ചിയില് യുവതിയുടെ കഴുത്തറുത്തു; യുവാവ് പിടിയില്
കൊച്ചി : കൊച്ചിയില് പട്ടാപ്പകല് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. ട്രാവല്സിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ യുവാവ് കുത്തി പരിക്കേല്പ്പിച്ചു. സംഭവത്തില് ജോളി ജെയിംസ് എന്നയാള്…
Read More » -
റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി സ്കൂട്ടർ അപകടം; രണ്ടുപേർക്ക് പരിക്ക്
കായംകുളം : സ്കൂട്ടർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » -
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ആഗോള കാലാവസ്ഥ പ്രതിഭാസമായ ‘മാഡൻ ജൂലിയൻ ഓസിലേഷൻ’ ന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം.…
Read More »