Kerala
-
കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം; പ്രതി പിടിയിൽ
എറണാകുളം : കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിൽ ആണ് സംഭവം. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ…
Read More » -
നല്ലളം സ്വദേശിയായ പ്രവാസിയില്നിന്ന് ഓണ്ലൈനായി 20 ലക്ഷം രൂപ തട്ടിയ കേസ്; നൈജീരിയന് സംഘത്തിലെ ഒരാള് കൂടി അറസ്റ്റില്
കോഴിക്കോട് : നല്ലളം സ്വദേശിയായ പ്രവാസിയില്നിന്ന് ഓണ്ലൈനായി 20 ലക്ഷം രൂപ തട്ടിയ നൈജീരിയന് സംഘത്തിലെ ഒരാള്കൂടി അറസ്റ്റില്. അക്കച്ചീ ഇഫന്യി ഫ്രാങ്ക്ളിനെയാണ് ബംഗളൂരുവില്നിന്ന് കോഴിക്കോട് സിറ്റി…
Read More » -
കരിപ്പൂര് വിമാനത്താവളത്തില് മൂന്ന് കോടിയോളം രൂപയുടെ സ്വര്ണം പിടികൂടി
മലപ്പുറം: കരിപ്പൂര് വിമാനത്താവളത്തില് മൂന്ന് കോടിയോളം രൂപയുടെ സ്വര്ണം പിടികൂടി. അഞ്ചു കേസുകളില് നിന്ന് അഞ്ച് കിലോഗ്രാമോളം സ്വര്ണമാണ് കോഴിക്കോട് എയര് കസ്റ്റംസ് ഇന്റലിജന്സ് ഉദ്യോഗസ്ഥര് പിടിച്ചെടുത്തത്.…
Read More » -
ചെടികള്, പൂക്കള് , ഔഷധസസ്യങ്ങള്, അപൂര്വ്വമായ അലങ്കാര ചെടികള് എന്നിവുടെ മനോഹര കാഴ്ചകള് കോഴിക്കോട് ‘കടലോരത്തെ പൂക്കടല്’ ശ്രദ്ധേയമാകുന്നു
കോഴിക്കോട്: ചെടികള്, പൂക്കള് , ഔഷധസസ്യങ്ങള്, അപൂര്വ്വമായ അലങ്കാര ചെടികള് എന്നിവുടെ മനോഹര കാഴ്ചകള് കോഴിക്കോട് ‘കടലോരത്തെ പൂക്കടല്’ ശ്രദ്ധേയമാകുന്നു. പൂക്കളും ചെടികളും കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന…
Read More » -
ഗർഭനിരോധന ഉറകളിലൊളിപ്പിച്ച് സ്വർണ്ണക്കടത്ത്; പാലക്കാട് സ്വദേശി പിടിയിൽ
കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടിച്ചു. ഗർഭനിരോധന ഉറകളിലൊളിപ്പിച്ച് കടത്തിയ 38 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന പാലക്കാട്…
Read More » -
റിപ്പബ്ലിക് ദിനത്തിൽ ചുരം ശുചീകരണവുമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്
താമരശ്ശേരി: വയനാട് ചുരത്തിലെത്തുന്ന സഞ്ചാരികൾ അങ്ങോളമിങ്ങോളം വലിച്ചെറിയുന്ന പ്ലാസ്റ്റിക്-പ്ലാസ്റ്റിക്കേതര മാലിന്യ ശുചീകരണ യജ്ഞവുമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്. റിപ്പബ്ലിക് ദിനത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന താമരശേരി ചുരം റോഡിലെ…
Read More » -
ചെമ്പനോടയില് കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോടയില് കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു. ചെമ്പനോട ആലമ്പാറ ആദിവാസിക്കോളനിക്ക് സമീപം ജനവാസ കേന്ദ്രത്തിലാണ് കാട്ടാനക്കൂട്ടമിറങ്ങി കൃഷികള് നശിപ്പിച്ചത്. ആലമ്പാറ മനയത്ത് ജോണ്, കുബ്ലാനിക്കല്…
Read More » -
അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ ശ്രമം തുടങ്ങി
അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ വനം വകുപ്പ് വീണ്ടും ശ്രമം തുടങ്ങി. വനപാലകർ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. 10 ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.…
Read More » -
പാലക്കാട്ടെ കാട്ടാന ശല്യം; കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ ധോണി സന്ദർശിക്കും
കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദർശനം നടത്തും. പിടി സെവൻ ആക്രമണത്തിൽ മരിച്ച ശിവരാമന്റെ വീട് സന്ദർശിക്കും. നാടിനെ വിറപ്പിച്ച…
Read More » -
ദോഷം മാറാനുള്ള പൂജയെന്ന പേരില് പെണ്കുട്ടിയ്ക്കുനേരെ പീഡനശ്രമം; കുട്ടി ഓടി രക്ഷപ്പെട്ടു; മന്ത്രവാദി അറസ്റ്റില്
മന്ത്രവാദ പൂജ നടത്താനെന്ന പേരില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമിച്ചയാള് അറസ്റ്റില്. സൗത്ത് മാറാടി പാറയില് അമീര് (38) ആണ് അറസ്റ്റിലായത്. ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ്…
Read More »