Kerala
-
ലൈംഗിക പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍
പെരിന്തല്‍മണ്ണ : ലൈംഗിക പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. പറങ്കി മൂച്ചിക്കല്‍ കൊളക്കാടന്‍ ഷമീം എന്ന 31-കാരനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞിരുന്ന രാമനാട്ടുകരയില്‍ നിന്നാണ്…
Read More » -
മഞ്ഞപ്പട പ്ലേ ഓഫില്‍
മഡ്ഗാവ്: ഐ.എസ്.എല്‍ ഒന്‍പതാം സീസണില്‍ പ്ലേയോഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിനോട് എഫ്സി ഗോവ തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്സ് പ്ലേയോഫ് ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്റെ ജയം.…
Read More » -
വാടാനപ്പള്ളിയിൽ കടകൾക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
തൃശ്ശൂര്‍: വാടാനപ്പള്ളിയിൽ കടകൾക്ക് തീപിടിച്ചു. വാടാനപ്പള്ളി ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന നാല് കടകൾക്കാണ് രാത്രി 9 മണിയോടെ തീപിടിച്ചത്. ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന പച്ചക്കറിക്കട, ചായക്കട, റിപ്പയറിംങ്ങ്…
Read More » -
കുറ്റ്യാടി ചുരം ഏഴാംവളവിൽ തീപിടുത്തം
കുറ്റ്യാടി: കുറ്റ്യാടി ചുരം ഏഴാംവളവിൽ തീപിടുത്തം. ഇന്ന് വെകീട്ട് മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാട്ടുതീ ആണെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനത്തിനായി നാദാപുരത്ത് നിന്നും അഗ്നിശമനസേന സംഭവസ്ഥലത്തെത്തി.…
Read More » -
കണ്ണൂരിൽ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം
കണ്ണൂർ : കുറുമാത്തൂർ വെള്ളാരംപാറയിലെ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം. വാഹനങ്ങൾ കത്തി നശിക്കുന്നു. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ ഉള്ളത്. തളിപ്പറമ്പിലെ…
Read More » -
കണ്ണൂരിലെ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി
കണ്ണൂര്‍ : കണ്ണൂരിൽ എട്ടാംക്ലാസുകാരി റിയ പ്രവീൺ ജീവനൊടുക്കിയ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ആത്മഹത്യ കുറിപ്പിൽ പേരുള്ള റിയയുടെ ക്ലാസ് ടീച്ചർ ഷോജ,കായിക…
Read More » -
രണ്ടു ദിവസം മുമ്പ് കാണാതായ യുവതി തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി : രണ്ടു ദിവസം മുമ്പ് വയനാട്ടില്‍ കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ്…
Read More » -
വൈത്തിരി പകൽ കടുവയിറങ്ങി; പശുവിനെ കൊലപ്പെടുത്തി
വൈത്തിരി: പഴയ വൈത്തിരിയിലെ ജനവാസ മേഖലയിൽ പകൽ കടുവയിറങ്ങി പശുവിനെ കൊലപ്പെടുത്തി. മുള്ളൻപാറ ചങ്ങനക്കാട് അബ്ദുറഹ്മാന്റെ പശുവിനെയാണ് കടുവ കൊന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീടിന് സമീപത്തെ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 480 രൂപയുടെ ഇടിവാണ് സ്വർണവിലയിലുണ്ടായത്.…
Read More » -
എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലും പെരുവണ്ണാമുഴിയിലും എക്സൈസ് നടത്തിയ റെയ്ഡിൽ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി രണ്ടുപേർ അറസ്റ്റിൽ. ചൊവ്വാഴ്ച പകൽ മൂന്നിന് പേരാമ്പ്ര ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ്…
Read More »