Kerala
-
വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറി; മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
കൊല്ലം: വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. മുകുന്ദപുരം സ്വദേശി അബ്ദുൽ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലെ മദ്രസയിൽ വെച്ചാണ്…
Read More » -
ബൈക്കിലെത്തിയ സംഘം താലിമാല പൊട്ടിച്ചു, ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി
തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം കെട്ടുതാലി പൊട്ടിച്ചെങ്കിലും പതറാതെ ചെറുത്ത് നിന്ന് പാതി മാല തിരിച്ച് പിടിച്ച് 62കാരി. കാല്‍നടയായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു സ്ത്രീയെയാണ് രണ്ടംഗസംഘം ആക്രമിച്ച് സ്വർണ്ണമാല…
Read More » -
രണ്ട് ദിവസം മുമ്പ് കാണാതായ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്.17 വയസ്സായിരുന്നു.…
Read More » -
21 മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയത് റെക്കോർഡ് സ്വർണവേട്ട
തിരുവനന്തപുരം: കഴിഞ്ഞ 21 മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയത് റെക്കോർഡ് സ്വർണവേട്ട. ഇക്കാലയളവിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒരു ടൺ സ്വർണം. നെടുമ്പാശേരി വിമാനതാവളത്തിലെ…
Read More » -
വാവാട് കണ്ടാലമലയിൽ തീപ്പിടിത്തം
കൊടുവള്ളി : വാവാട് കണ്ടാലമലയിൽ തീപ്പിടിത്തം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. സ്ഥലത്തെ അടിക്കാടുകൾ, തെങ്ങുകൾ, റബ്ബർമരങ്ങൾ തുടങ്ങിയ കൃഷിവിളകൾ കത്തിനശിച്ചു.…
Read More » -
അസഭ്യം വിളിച്ചത് ചോദ്യം ചെയ്തു ; ബൈക്ക് യാത്രികനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച രണ്ടുപേര്‍ പിടിയിൽ
കൊല്ലം: കടയ്ക്കലിൽ ബൈക്ക് യാത്രികനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് . രണ്ടുപേര്‍ പിടിയിൽ. അഞ്ചൽ കോട്ടുക്കൽ സ്വദേശികളായ വിപിൻ, മുഹമ്മദ് ഷഹദ് എന്നിവരാണ് അറസ്റ്റിലായത്…
Read More » -
മംഗലാപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മംഗലാപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കാസർകോട് സ്വദേശി കോഴിക്കോട് പിടിയിൽ. കാസർകോട് ചേർക്കളം അബ്ദുൾ സുഹൈബ്(20) ആണ് പിടിയിലായത്. നടക്കാവ് കൊട്ടാരം റോഡിൽ വാഹന പരിശോധനക്കിടെ…
Read More » -
വൻകവർച്ച; മോഷ്ടാവ് അകത്തു കടന്നത് ജനലഴികൾ മുറിച്ചുമാറ്റി
ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ വൻകവർച്ച . 20 പവൻ സ്വർണ്ണവും പതിനായിരം രൂപയുമാണ് കവർന്നത്. സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു . മുളക്കുഴ ഊരിക്കടവ് സ്വദേശി…
Read More » -
ഗവർണർക്ക് വധഭീഷണി; കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഇമെയിലൂടെ ഭീഷണിപ്പെടുത്തിയ കോഴിക്കോട് സ്വദേശിയായ ഷംസുദ്ദീനെ പൊലീസ് പിടികൂടി. ഗവർണറെ പത്ത് ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഇയാൾ അയച്ച ഇമെയിൽ…
Read More » -
നടന് കാലടി ജയന് അന്തരിച്ചു
തിരുവനന്തപുരം: സിനിമ, സീരിയല്‍, നാടകനടന്‍ കാലടി ജയന് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 77 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. അര്‍ത്ഥം, മഴവില്‍ക്കാവടി,…
Read More »