Kerala
-
കോഴിക്കോട്ടേക്കുള്ള ആംബുലന്സിന് വഴിയൊരുക്കാം; യാഷ്വന്ത് മടങ്ങുന്നത് അഞ്ചുപേർക്ക് പുതുജീവൻ നൽകി, അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തില് മരിച്ച എഴുവയസുകാരന് ലോകനേനി യാഷ്വൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുക. ലോകനേനി യാഷ്വൻ്റെ അവയവവുമായി പോകുന്ന ആംബുലന്സിന് സുഗമമായി സഞ്ചരിക്കാന് വഴിയൊരുക്കണമെന്ന്…
Read More » -
13 രൂപയുടെ കുപ്പിവെള്ളം: കെ.എസ്.ആർ.ടി.സി.യിൽ പദ്ധതി പാളി, യാത്രക്കാർക്ക് നിരാശ
ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രക്കാർക്കായി ആരംഭിച്ച ‘കെ.എൽ.- 15’ കുപ്പിവെള്ളം വിൽപ്പന പദ്ധതി വഴിമുട്ടുന്നു. ഒരു ലിറ്റർ വെള്ളത്തിന് 13 രൂപ നിരക്കിൽ ലഭ്യമാക്കിയ പദ്ധതി, തുടക്കത്തിൽ…
Read More » -
സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 39 വർഷത്തിന് ശേഷം പിടിയിൽ
കൊല്ലം: വെളിയം പടിഞ്ഞാറ്റിൻകരയിൽ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകര ചന്ദ്രശേഖരൻപിള്ളയെ കൊലപ്പെടുത്തിയ വെളിയം പടിഞ്ഞാറ്റിൻകര…
Read More » -
വാൻ ഉരുണ്ടുവരുന്നത് കണ്ട് എല്ലാവരും ഓടിമാറി, മൂന്നു വയസ്സുകാരിയുടെ മരണം മാതാപിതാക്കളുടെ കൺമുന്നിൽ
കാട്ടാക്കട : സ്വന്തം മകളുടെമേൽ വാഹനം കയറിയിറങ്ങുന്നതു നിസ്സഹായരായി കണ്ടുനിൽക്കാൻ മാത്രമേ അമ്മ നിഷയ്ക്കും അച്ഛൻ അനുപ്രസാദിനും കഴിഞ്ഞുള്ളൂ. നിമിഷങ്ങൾകൊണ്ട് എല്ലാം കഴിഞ്ഞു.വാഹനം ഉരുണ്ടു വരുന്നതു കണ്ട്…
Read More » -
ബൈക്ക് റെയ്സ് ചെയ്തതിനെച്ചൊല്ലി തർക്കം; നെയ്യാറ്റിൻകരയിൽ 22-കാരനെ കുത്തിക്കൊന്ന കേസിൽ നാല് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ കാഞ്ഞിരംകുളം പൊലീസിന്റെ കസ്റ്റഡിയിൽ. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ബിജു എന്ന പൊടിയൻ, ഇയാളുടെ മകൻ…
Read More » -
ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്നം; നെന്മാറ ഇരട്ടകൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല
കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടകൊലപാതക കേസിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. പാലക്കാട് അഡീ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിധി നീട്ടിയത്. വിധി…
Read More » -
പ്രിയദര്ശിനി പദ്ധതി മൂലം കടുത്ത പ്രതിസന്ധി; കാസർഗോഡ് ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
കാസര്കോട്: പ്രിയദര്ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള കടുത്ത പ്രതിസന്ധി ചൂണ്ടിക്കാട്ടി കാസര്കോട് ജില്ലയിലെ സ്വകാര്യ ബസുകള് ഇന്ന് പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില് കളക്ടറേറ്റിലേക്ക്…
Read More » -
കണ്ണൂരില് ഒഴുക്കില്പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്: തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപം തോട്ടില് ഒഴുക്കില്പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരന്പീടികയിലെ പി.ടി.പി. ജാഫറിന്റെ മകന് മുഹമ്മദ് നജ്മാന്…
Read More » -
അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ
തൃശൂര്: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില് മുഖ്യപ്രതി നൂര് ആലം പിടിയില്. അസമില് നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഭൂട്ടാന് അതിര്ത്തിയോട് ചേര്ന്ന പ്രദേശത്ത് പ്രതി ഒളിവില്…
Read More » -
കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്
തൃശൂർ: കെഎസ്ആര്ടിസി ബസില് യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്. തൃശൂര് കുന്നംകുളം പൊലീസാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്. തൃശൂരിലേക്ക് പോകുന്ന കെഎസ്ആര്ടിസി ബസിലാണ് യുവതി അതിക്രമത്തിന്…
Read More »