Kerala
-
ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ പിടിച്ചു പറിക്കുന്ന യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ : ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ പിടിച്ചു പറിക്കുന്ന യുവാക്കൾ അറസ്റ്റിൽ. പത്തിയൂർ എരുവ് മുറിയിൽ കുട്ടേത്ത് തെക്കതിൽ വീട്ടിൽ ബിലാദ് (20), കീരിക്കാട് തെക്കുമുറിയിൽ…
Read More » -
അടിമാലിയിൽ വാക്കുതർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
അടിമാലി : വാക്കുതർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. അടിമാലി അപ്സരക്കുന്ന് രാധ മുരളി (45) യ്ക്കാണ് ചെവിക്ക് ഗുരുതരമായി പരിക്കേറ്റത്. വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് മുരളീധരൻ…
Read More » -
സ്പീക്കറുടെ ഓഫീസിനു മുന്നിലെ പ്രതിഷേധം; എംഎല്‍എമാര്‍ക്കെതിരെ ക്കേസ്
തിരുവനന്തപുരം : നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ചാലക്കുടി എംഎൽഎ സനീഷിന്റെ പരാതിയിലാണ് ഒരു…
Read More » -
സംയുക്ത സമരസമിതി താലൂക്ക് ഓഫീസ് മാർച്ച് നടത്തി
താമരശ്ശേരി : ലൈഫ് പദ്ധതിപ്രകാരം അർഹരായവർക്ക് തോട്ടഭൂമിയിൽ വീട് നിർമാണത്തിനുള്ള തടസ്സം നീക്കുക, ഇത്തരം ഭൂമിയിൽ കാലങ്ങളായി താമസിക്കുന്ന ജനങ്ങളുടെ ആശങ്ക അകറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക-കർഷകത്തൊഴിലാളി…
Read More » -
നടനും മുൻ എം.പിയുമായ ഇന്നസെന്റ് ആശുപത്രിയിൽ
നടനും മുൻ എം.പിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാൻസറിന് നേരത്തെയും…
Read More » -
വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; പ്രതിയെ പിടികൂടി
കോഴിക്കോട് : വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ക്യാമറവച്ച ആശുപത്രി അറ്റൻഡർ അറസ്റ്റിലായി. മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരാർ ഏജൻസി ജീവനക്കാരനായ സരുൺ രാജ്…
Read More » -
ആരോഗ്യ, കാര്‍ഷിക മേഖലയിലെ നൂതന ഗവേഷണങ്ങള്‍ക്ക് ജീനോം ഡാറ്റാ സെന്റര്‍ വഴിയൊരുക്കുമെന്ന് ശാസ്ത്ര സെമിനാര്‍
തിരുവനന്തപുരം : ജന്തുജന്യരോഗങ്ങളെ യഥാസമയം മനസിലാക്കുവാനും പ്രതിരോധിക്കുവാനും ജീനോം ഡാറ്റാ സെന്റര്‍ സഹായകമാകുമെന്ന് ജീനോമിക്, മൈക്രോബയോം വിദഗ്ദ്ധര്‍. കെ-ഡിസ്ക് ഇന്നവേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിച്ച…
Read More » -
കരിപ്പൂരിൽ രണ്ട് കിലോ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ്…
Read More » -
താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ നടത്തി
താമരശ്ശേരി : താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ‘പൗരത്വം, ദേശീയത’ എന്ന വിഷയത്തിൽ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. കെ.…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വർധനവാണ് ഉണ്ടായത്.…
Read More »