Kerala
-
ദുരിതാശ്വാസനിധി തട്ടിപ്പ്; ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് 12ന് പരിഗണിക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ് ലോകയുക്തയുടെ വിശാല ബെഞ്ച് ഈ മാസം 12 നു പരിഗണിക്കും. ഭിന്നാഭിപ്രായത്തെ തുടര്‍ന്നായിരുന്നു രണ്ടംഗ ബെഞ്ച് ഹര്‍ജി വിശാല ബെഞ്ചിനു വിട്ടത്.…
Read More » -
വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു
വടകര: അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ സിക്കന്ദര്‍ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഘര്‍ഷം നടന്നത്. സംഭവത്തില്‍ വടകര പോലീസ്…
Read More » -
കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ 24 കാരി; കാക്കി ധരിച്ച് മലയാളി പെണ്‍കുട്ടി
കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി വടവള്ളി തിരുവള്ളുവർ നഗറിൽ ഷർമിള (24). സമൂഹമാധ്യമങ്ങളിൽ മലയാളി കൂടിയായ ഷർമിള ഇതൊനൊടകം താരമായിക്കഴിഞ്ഞിരുന്നു. ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ…
Read More » -
‘മാലിന്യ സംസ്കരണം നേരിട്ട് പരിശോധിക്കണം’; ബ്രഹ്മപുരം തീപിടുത്തത്തില്‍ ഹൈക്കോടതി
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്കരണം നേരിട്ട് പരിശോധിക്കണമെന്ന് ഹൈക്കോടതി. അമിക്കസ് ക്യൂറിയെ ഉള്‍പ്പെടുത്തി പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണമെന്ന് കോടതി…
Read More » -
ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് ചോര്‍ച്ച; നാട്ടുകാര്‍ ദുരിതത്തില്‍
കുറ്റ്യാടി: കുറ്റ്യാടി – മരുതോങ്കര റോഡിലെ പാലത്തിന് സമീപമുള്ള ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് ചോര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ഒരാഴ്ചയായിട്ടും ചോര്‍ച്ച പരിഹരിക്കുന്നില്ലെന്നാണ് പരാതി. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന…
Read More » -
ഒരു ലിറ്റര്‍ ചാരായവുമായി വില്പ്പനക്കാരന് താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയില്‍
താമരശ്ശേരി: ഒരു ലിറ്റര്‍ ചാരായവുമായി വില്പ്പനക്കാരന് താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയിലായി. താമരശ്ശേരി കണ്ണന്‍കുന്നുമ്മല്‍ മോഹന്‍ദാസ് ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍…
Read More » -
ഗർഭിണിയുടെ മരണം: വാണിമേൽ സ്വദേശിയായ സഹോദരീഭർത്താവിനും പങ്കെന്ന് ആരോപണം
കോഴിക്കോട് : നരിക്കാട്ടേരി സ്വദേശിനിയായ അഞ്ച് മാസം ഗർഭിണിയായ അസ്മിന ദേവർ കോവിലിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വാണിമേൽ സ്വദേശിയായ സഹോദരീ ഭർത്താവിനും പങ്കെന്ന്…
Read More » -
അന്താരാഷ്ട്ര ബൃഹദ്ഗവേഷണം; വടകര സ്വദേശി ഡോ.ഷാൻകുമാറിന് 25 കോടിരൂപയുടെ യു.എസ്. ഗ്രാന്റ്
കോഴിക്കോട് : ഏകാരോഗ്യരംഗത്തെ ഗവേഷണങ്ങൾക്കായി മലയാളിശാസ്ത്രജ്ഞന് 25 കോടിരൂപയുടെ യു.എസ്. ഗ്രാന്റ്. കോഴിക്കോട് വടകര സ്വദേശി ഡോ. ഷാൻകുമാർ മൂയോത്തിനാണ് ഈ നേട്ടം. ഇവല്യൂഷൻ ആൻഡ് ഇക്കോളജി…
Read More » -
വടകര മേഖലയിൽ നിരവധി കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ
വടകര : വടകര നഗരത്തിലെ മൊബൈൽ കടയിലും മുക്കാളിയിലെ അടച്ചിട്ട വീട്ടിലും ഉൾപ്പെടെ മേഖലയിൽ നിരവധി കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. കോട്ടക്കൽ ഖദീജ മൻസിലിൽ തത്ത…
Read More » -
3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം, 160 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്; വീണാ ജോർജ്
സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92%…
Read More »