Kerala
-
അഴിയൂരില്‍ കോഴി മാലിന്യങ്ങള്‍ പുഴയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി; കര്‍ശന നടപടിയെന്ന് അധികൃതര്‍
അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ കക്കടവ് പുഴയില്‍ കോഴി മാലിന്യങ്ങള്‍ തള്ളിയ നിലയില്‍ കണ്ടെത്തി. പുതിയ ബോട്ട് ജെട്ടി നിര്‍മാണം നടക്കുന്ന സ്ഥലത്തിന് അരികെയാണ് കോഴി…
Read More » -
വയനാട് ചുരത്തിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിടിച്ച് അപകടം
താമരശ്ശേരി: ചുരം നാലാം വളവിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ സ്കൂട്ടർ യാത്രികരെ ഈങ്ങാപുഴയിലെ…
Read More » -
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്നലെ 240 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സർവ്വകാല…
Read More » -
പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി
ആലുവ: ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തില്‍ കയറി ട്രാന്‍സ് യുവതിയുടെ ആത്മഹത്യ ഭീഷണി. അന്നാ രാജു എന്ന യുവതിയാണ് പുലര്‍ച്ചെ മുതല്‍ ആല്മരത്തില് കയറിയത്. യുവതിയെ…
Read More » -
കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ 21കാരൻ കൊല്ലപ്പെട്ടു
കണ്ണൂര്‍: ചെറുപുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിന് സെബാസ്റ്റ്യന്‍ (21) ആണ് മരിച്ചത്. രാജഗിരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇന്ന്…
Read More » -
തലശ്ശേരിയിൽ സ്ഫോടനത്തിൽ യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിപ്പാലത്ത് സ്ഫോടനത്തില്‍ യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു. വിഷ്ണു എന്നയാള്‍ക്കാണ് പരിക്കേറ്റത്. പ്രാഥമിക വിവരമനുസരിച്ച് ബോംബ് നിര്‍മാണത്തിനിടെയാണ് സഫോടനമുണ്ടായതെന്നാണ് കരുതുന്നത്. ഇന്നലെ രാത്രി ആളൊഴിഞ്ഞ…
Read More » -
108 കിലോ വെടിമരുന്ന് ശേഖരവുമായി മടപ്പള്ളി സ്വദേശി പിടിയില്‍
വടകര: അനധികൃതമായി സൂക്ഷിച്ച 108 കിലോ ഉഗ്ര സ്ഫോടക ശേഷിയുള്ള വെടിമരുന്ന് ശേഖരവുമായി ഒരാള്‍ അറസ്റ്റില്‍. മടപ്പള്ളി അരിനിലം കുനിയില്‍ ചന്ദ്രനെയാണ് (61) ചോമ്പാല്‍ എസ്.ഐ. എം.കെ.…
Read More » -
പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; തനിക്ക് ബന്ധമില്ലെന്ന് ശബ്ദരേഖ പുറത്തുവിട്ട് സാലി
കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ തനിക്ക് പങ്കിലെന്ന് വ്യക്തമാക്കി കൊടുവളളി സ്വദേശി സാലിയുടെ ശബ്ദസന്ദേശം. തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഷാഫി നൽകിയ പരാതിയിൽ…
Read More » -
അരിക്കൊമ്പൻ പുനരധിവാസം; പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനെതിരെ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെന്മാറ എം.എൽ എ കെ. ബാബു നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. പറമ്പിക്കുളത്തേക്ക് മാറ്റുവാനുള്ള ഉത്തരവ്…
Read More » -
എലത്തൂർ ട്രെയിൻ തീവയ്പ്പ് : ഷാറൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. ഇന്നലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഇന്നലെ…
Read More »