Kozhikode

പെപ്സിയിൽ ചത്ത തവള; കണ്ടെത്തിയത് കോഴിക്കോട്ടെ വിവാഹ വീട്ടിൽ

Please complete the required fields.




കോഴിക്കോട്: പെപ്സി ബോട്ടിലിൽ ചത്ത തവളയെ കണ്ടെത്തി.

കോഴിക്കോട്ടെ വിവാഹ വീട്ടിൽ കൊണ്ടുവന്ന ഒരു ലിറ്റർ പെപ്സി ബോട്ടിലിലാണ് ചത്ത തവളയുടെ ശരീരം .കോഴിക്കോട് മാന്തോട്ടത്താണ് സംഭവം.

Related Articles

Leave a Reply

Back to top button