Kerala
-
കാസർഗോഡ് എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ
കാസർകോട്: ഉദുമയിൽ 150 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർകോട് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കാസർകോട്…
Read More » -
കേരളത്തിൽ പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്
തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി…
Read More » -
കേരളത്തില്‍ വന്ദേഭാരത് ശനിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും
തിരുവനന്തപുരം: പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ വന്ദേഭാരത് ശനിയാഴ്ച മുതല്‍ റെഗുലർ സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും. 26-ാം തീയതി മുതലുള്ള…
Read More » -
അടിച്ചുതകർത്ത് കോൺവെ; ഹൈദെരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വിജയം
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദെരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 7 വിക്കറ്റ് ജയം. 134 വിജയ ലക്ഷ്യം പിൻതുടർന്നിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം…
Read More » -
ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
കാസർഗോഡ്: ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോൽ കെ ഉമേശ് കുമാറിനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചക്കേസ്; ഓർത്തഡോക്സ് സഭാ വൈദികൻ അറസ്റ്റിൽ
മൂവാറ്റുപുഴ : പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ഓർത്തഡോക്സ് സഭാ വൈദികനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. വൈദികനായ ശെമവൂൻ റമ്പാനെ (77) മൂവാറ്റുപുഴ ഊന്നുകൽ പൊലീസാണ്…
Read More » -
തലസ്ഥാനത്ത് നവജാത ശിശുവിനെ വിറ്റ സംഭവം: മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം : തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്…
Read More » -
നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തി; കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു
തിരുവനന്തപുരം : തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായി കണ്ടെത്തൽ. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ…
Read More » -
അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല; ഇന്ന് നടത്താനിരുന്ന യോഗം മാറ്റിവെച്ചു
ഇടുക്കി: അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു. അസൗകര്യങ്ങളെ തുടർന്നാണ് തീരുമാനം. അടുത്ത ദിവസം തന്നെ ഓൺലൈൻ ആയി യോഗം ചേരും. ഇടുക്കിയിലെ…
Read More » -
മെഡിക്കല്‍ കോളജില്‍ എം.ആര്.ഐ സ്കാനിംഗ് നിലച്ചു; വലഞ്ഞ് രോഗികൾ
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എം.ആര്.ഐ സ്കാനിംഗ് നിലച്ചിട്ട് ഒരു മാസം. ആശുപത്രിയില്‍ എത്തുന്ന ബി.പി.എല്‍. രോഗികള്‍ ഉള്‍പ്പടെ സ്കാനിംഗിന് ആശ്രയിക്കുന്നത് സ്വകാര്യ ലാബുകളെയാണ്. മെഡിക്കല്‍ കോളജില്‍…
Read More »