Kerala
-
മൊകവൂർ ബൈപ്പാസിന് സമീപം കഴുക്കാൽ വയലിൽ തീപ്പിടിത്തം
കോഴിക്കോട് : മൊകവൂർ ബൈപ്പാസിന് സമീപം കഴുക്കാൽ വയലിൽ തിങ്കാളാഴ്ച 4.40-ഓടെ തീപിടിച്ചു. സ്വകാര്യവ്യക്തിയുടെ രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. സ്ഥലത്ത് ഏറെനേരം പുക പടർന്നതിനാൽ ഗതാഗത തടസ്സമുണ്ടായി.…
Read More » -
കളിക്കുന്നതിനിടയിൽ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കാസർഗോഡ് : കളിക്കുന്നതിനിടയിൽ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കാസർഗോഡ് വെള്ളരിക്കുണ്ട് കമ്പല്ലൂരിലെ സുധീഷിന്റെയും സുനിതയുടെയും മകൻ സാരംഗ് ആണ് മരിച്ചത്. ഒമ്പത് വയസായിരുന്നു.…
Read More » -
താനൂർ ബോട്ട് അപകടം; അന്വേഷണത്തിന് 14 അംഗ പ്രത്യേക സംഘം
മലപ്പുറം : താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ്…
Read More » -
മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ സമവായം; പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു
മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ സമവായം ആയതിനെ തുടർന്ന് പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. പ്രീപ്രൈമറി അധ്യാപകരുടെ ശമ്പള വർധന സർക്കാരിന്റെ പരിഗണനയിലാണെന്ന്…
Read More » -
വനംവകുപ്പിനു കീഴിലുള്ള ബോട്ടുകളിൽ പരിശോധന നടത്തി ഉത്തരവ് നൽകണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ബോട്ടുകളുടെ ഫിറ്റ്നസ് അതിന്റെ കാലാവധി, ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, അറ്റകുറ്റ പണികൾ നടത്തിയ വിശദാംശങ്ങൾ, ഇൻഷുറൻസ് എന്നിവ…
Read More » -
കണ്ണൂര്‍ വളപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്
കണ്ണൂര്‍ വളപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ട്രെയിനിന്റെ ജനല്‍ ഗ്ലാസ് പൊട്ടി. ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം.…
Read More » -
താനൂർ ബോട്ട് അപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ
മലപ്പുറം : താനൂരിൽ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ കോഴിക്കോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
അമ്പലപ്പുഴയിൽ ആറ്റിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു
അമ്പലപ്പുഴ : ആറ്റിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടിൽ മുരളി ആശ ദമ്പതികളുടെ മകൻ ബാലു മുരളി (15)…
Read More » -
താനൂരിലെ ബോട്ടപകടം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട്…
Read More » -
അരിക്കൊമ്പനെ പെരിയാറിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; കേരളം വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് തമിഴ്നാട്
തമിഴ്നാട് മേഘമലയില്‍ തമ്പടിച്ച അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ശ്രമം തുടരുന്നു. നിലവില്‍ മേഘമല കടുവാ സങ്കേതത്തിലെ നിബിഢ വനമേഖലയിലാണ് ആനയുള്ളത്.…
Read More »