Kozhikode

നീറ്റ് പരീക്ഷയിൽ റാങ്ക് നേടി മലയോര മേഖലയുടെ അഭിമാനമായ ആർ.എസ് ആര്യയെ ജെ.സി.ഐ താമരശ്ശേരി ടൗൺ ആദരിച്ചു

Please complete the required fields.




താമരശ്ശേരി: മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും അഖിലേന്ത്യ തലത്തിൽ 23-ാം റാങ്കും കരസ്ഥമാക്കി മലയോര മേഖലയുടെ അഭിമാനമായി മാറിയ ആര്യ ആർ.എസിനെ ജൂനിയർ ചേംബർ ഇന്റർനാഷണൽ താമരശ്ശേരി ടൗൺ ഘടകം ആദരിച്ചു.

ജെ.സി.ഐ താമരശ്ശേരി ടൗൺ പ്രസിഡന്റ് ആൽവിൻ ആന്റണി, സെക്രട്ടറി ഡോ.അഞ്ജന ശാന്തി, ട്രഷറർ അഡ്വ.രതീഷ് പി.എം, മേഖലാ ഓഫീസർമാരായ ജോബിൻ ജോൺ, ഡോ.വിപിൻദാസ് കെ, ചാപ്റ്റർ ഓഫീസർമാരായ സുഗന്ധി രമേഷ്, പ്രസീന സുരേഷ്, നിസാർ വി.കെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button