Kerala
-
ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂടുകൂടും. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ഇന്നും…
Read More » -
കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽ നിന്ന് കുഴൽപ്പണം പിടികൂടി. 40 ലക്ഷം രൂപ ആണ് പിടികൂടിയത്. നേത്രാവതി എക്സ്പ്രസിൽ നിന്ന് ആണ് റെയിൽവേ പൊലീസ് പണം കണ്ടെത്തിയത്.…
Read More » -
ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു; നിലമ്പൂരിൽ കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ 14കാരനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി അദിനാനാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണത്. നിർമ്മാണം നടന്നുകൊണ്ടിരുന്ന…
Read More » -
സംസ്ഥാനത്ത് പോളിങ് ശതമാനം 79.63 ശതമാനം; ഹോം, സർവീസ് വോട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ല, അന്തിമ കണക്ക് മാറും
തിരുവനന്തപുരം: ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രിസൈഡിങ്ങ് ഓഫീസർ രേഖപ്പെടുത്തിയ കണക്കാണിത്. എന്നാൽ ഹോം, സർവീസ് വോട്ടുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. അന്തിമ…
Read More » -
ചൂട് ജീവനെടുത്തേനേ ….: രാത്രി ചൂട് കാരണം ടെറസിൽ ഉറങ്ങാൻ കിടന്ന യുവാവ് താഴേക്ക് മറിഞ്ഞു; ഗുരുതര പരിക്ക്
കൊല്ലം: രാത്രി ടെറസിൽ ഉറങ്ങാൻ കിടന്ന നിർമ്മാണ തൊഴിലാളി സമീപത്തെ കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണ് ഗുരുതര പരിക്ക്. ശാസ്താംകോട്ട റവന്യു ടവറിന്റെ ജിപ്സം പണിക്കായി എത്തിയ തിരുവനന്തപുരം…
Read More » -
റാം മോശമായി പെരുമാറുന്നയാളാണ്’; ‘നിതിന്‍ രാജിന്റെ മരണം; ഡോ. കെ. റാമിനെതിരെ കൂടുതല്‍ പരാതികള്‍
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകന് ഡോ. കെ. റാമിനെതിരെ ആരോപണവുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍.…
Read More » -
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടി വെച്ചപ്പതിയിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആദിവാസി ഉന്നതിയിലെ മിന്നൽറാണി – ചന്ദ്രശേഖർ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖങ്ങൾ…
Read More » -
പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു; നില ഗുരുതരം
കൊല്ലം: കുടുംബ പ്രശ്നത്തെ തുടർന്നുള്ള പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷന് സമീപത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. പുനലൂർ പൊലീസ്…
Read More » -
അമ്മയ്ക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്
കൊല്ലം: അമ്മയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം. കൊല്ലം, പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജങ്ഷനിൽ ആണു സംഭവം. അടൂർ ഏനാത്ത് സ്വദേശി അംജത് (23)…
Read More » -
ഇടുക്കിയിൽ മദ്യലഹരിയില്‍ കസേരയും വടിയും ഉപയോഗിച്ച് മകനെ ക്രൂരമായി മര്‍ദ്ദിച്ചു; പിതാവ് പിടിയില്‍
ഇടുക്കി: ഉടുമ്പന്നൂരില്‍ മദ്യലഹരിയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശി നജീബിനെയാണ് കുടുംബം നല്കിയ പരാതിയില്‍ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമപ്രകാരമുള്ള…
Read More »