Kerala
-
മുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ മുട്ടയേറും അടിപിടിയും; മലപ്പുറത്ത് യുവാവ് റോഡിൽ തലയിടിച്ച് വീണ് മരിച്ചു
മലപ്പുറം: കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മലപ്പുറം മുന്നിയൂരിൽ ഒരാൾ മരിച്ചു. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലത്തീഫ് എന്നയാൾക്കെതിരെ പോലീസ്…
Read More » -
മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. വൈദ്യുതി ഉപഭോഗത്തിലെ വൻ വർധനവും ലഭ്യതയിലെ കുറവും കാരണം ഇന്നലെ വിവിധയിടങ്ങളിൽ 15 മുതൽ 30 മിനിറ്റ് വരെ…
Read More » -
വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്
തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശിയായ പത്തൊൻപതുകാരന് കുത്തേറ്റു. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശനാണ് (19) ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ വർക്കല ഓടയം സ്വദേശികളായ മൂന്ന്…
Read More » -
ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; ‘ഈശ്വര നാമത്തിൽ’ വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കാപ്പ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പി കൗൺസിലർ ആർ. സുഗതൻ ജയിൽമുറിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള രാഷ്ട്രീയ…
Read More » -
കോഴിയിറച്ചിക്ക് തീവില; ഒരു കിലോയ്ക്ക് 300 രൂപയോടടുത്തി, മുട്ട വിലയും മുകളിലേക്ക്
കോഴിക്കോട്: വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴിയിറച്ചിയുടെ വില ഒരാഴ്ചയ്ക്കിടെ കുത്തനെ കൂടി. വിപണിയിൽ ഒരു കിലോ കോഴിയിറച്ചിക്ക് 300 രൂപയോടടുത്തിരിക്കുകയാണ്. കോഴിയിറച്ചിക്കൊപ്പം…
Read More » -
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ തെങ്ങ് കയറ്റുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്വകാര്യ…
Read More » -
കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവം: ‘കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല’; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. ചൈൽഡ് പ്രൊട്ടക്ഷൻ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,04,720 രൂപയും ഗ്രാമിന്…
Read More » -
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുകൾ വരാന്തയിൽ കൂട്ടിയിട്ട നിലയിൽ
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്നതായി പരാതി. ആശുപത്രിയുടെ ഏഴാം നിലയിലെ വരാന്തയിലെ തറയിലാണ് മരുന്നുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. മരുന്നുകൾ…
Read More » -
കൊല്ലം കരുനാഗപ്പള്ളിയില് മന്തിയുടെ അളവ് കുറഞ്ഞുപോയെന്നാരോപിച്ച് യുവാവ് ഹോട്ടല് അടിച്ച് തകര്ത്തു
കൊല്ലം: മന്തിയുടെ അളവ് കുറഞ്ഞുപോയെന്നാരോപിച്ച് മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല് അടിച്ച് തകര്ത്തു. കൊല്ലം കരുനാഗപ്പള്ളിയില് ഇന്നലെ രാത്രിയാണ് രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ…
Read More »