Kerala
-
മരണപ്പാച്ചിലിൽ സ്കൂട്ടർ നേർക്കുനേർ വന്നു…: സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു
കൂത്താട്ടുകുളം: യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലുണ്ടായിരുന്ന അഞ്ചുപേർക്ക് നിസ്സാര പരിക്കേറ്റു. കോഴിപ്പിള്ളി-മൂവാറ്റുപുഴ റോഡിൽ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്.…
Read More » -
സത്യം വിജയിച്ചു, കൂടെയുണ്ടെന്ന് പറഞ്ഞ് തങ്ങളെ അവഗണിച്ച് പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടി’; ഹർഷിന ജോലിയിൽ പ്രവേശിച്ചു
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് നീണ്ട ഒൻപത് വർഷക്കാലം ദുരിതമനുഭവിച്ച ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. ഓഫീസ് അറ്റൻഡറായാണ്…
Read More » -
വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം; കടുത്ത ജനപ്രതിനിഷേധത്തെത്തുടർന്ന് ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്
കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശി ജെസ്സി കൊല്ലപ്പെട്ട സംഭവത്തിൽ വലിയ ജനകീയ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പിന്റെ…
Read More » -
തൃശൂരിൽ ബീക്കൺ ലൈറ്റിട്ട ആംബുലൻസിൽ മയക്കുമരുന്ന് കടത്ത്; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
തൃശൂർ: മണ്ണുത്തിയിൽ ആംബുലൻസ് ഉപയോഗിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. ബീക്കൺ ലൈറ്റ് തെളിച്ച് രോഗിയെയെന്ന വ്യാജേന 280 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച…
Read More » -
മിന്നൽ മാജിക്’ ഉടൻ വിപണിയിലെത്തില്ല, ഉത്പാദനം നിർത്തിവെക്കാൻ നിർദ്ദേശം
പാലക്കാട്: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഈ ആഴ്ച വിപണിയിലിറക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി. ബെവറജസ് കോർപ്പറേഷൻ എം.ഡി. എം.ആർ. അജിത്കുമാറിന്റെ…
Read More » -
കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
പയ്യാവൂർ : പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ…
Read More » -
കോഴിക്കോട് വടകരയിൽ മധ്യവയസ്കനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വടകര: വടകര തിരുവള്ളൂരിൽ മധ്യവയസ്കനെ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവള്ളൂർ തലക്കോട്ടിൽ വീട്ടിൽ രവി (58) ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം . കടുത്ത…
Read More » -
കേരളത്തിൽ മഴ ശക്തമാകുന്നു
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ നാല്…
Read More » -
മുളന്തുരുത്തിയിൽ കുടുംബശ്രീ റസ്റ്ററന്റിൽ തീപിടിത്തം; ഒരു മാസം മുൻപ് തുടങ്ങിയ കുടുംബശ്രീ ഹോട്ടൽ കത്തി നശിച്ചു
കൊച്ചി: മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റി’ൽ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിന് കീഴിൽ കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്ന് നടത്തിവന്നിരുന്ന…
Read More » -
സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക’; നഗരത്തിൽ വീണ്ടും ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു
കണ്ണൂര്‍: പയ്യന്നൂര്‍ സിപിഐഎമ്മിലെ വിഭാഗീയത തെരുവിലേക്കും. വിഭാഗീയത വ്യക്തമാക്കി നഗരത്തില്‍ വീണ്ടും വ്യാപകമായി ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഐഎം പയ്യന്നൂര്‍ ഏരിയാ നേതൃത്വത്തിനെതിരെയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.…
Read More »