Kerala
-
കുമ്പഴയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു; ദാരുണമരണം ഭർത്താവിനൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവെ
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പുളിമുക്ക് സ്വദേശിനി ഉഷാകുമാരി (59) ആണ് മരിച്ചത്.ഇന്ന് രാവിലെ ഭർത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ്…
Read More » -
ചെവിയില് സ്ക്രൂഡ്രൈവര് കുത്തിക്കയറ്റി; നാക്കില് പ്ലെയര് കൊണ്ട് അമര്ത്തി; മകളെ വിവാഹം ചെയ്തുനല്കാത്തതില് പിതാവിന് ക്രൂരമര്ദനം
തിരുവനന്തപുരം നഗരൂരില് പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായ മര്ദിച്ച കേസില് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്കുമാറിനെയും മകനെയും മര്ദിച്ചത്. അനില്കുമാറിന്റെ…
Read More » -
ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര് രാജന് ജോസഫ് വീണ്ടും അറസ്റ്റില്
ജാമ്യത്തിലിറങ്ങിയതിന് ശേഷവും കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസില് യൂട്യൂബര് രാജന് ജോസഫ് അറസ്റ്റില്. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്…
Read More » -
കണ്ണുനട്ട് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ; പ്ലസ് വൺ പരീക്ഷാഫലം ഇന്ന്, വൈകിട്ട് 3 മണിയോടെ വെബ്സൈറ്റുകളിൽ ലഭ്യമാകും
തിരുവനന്തപുരം: കേരളത്തിലെ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.രണ്ട് തവണ ഫലപ്രഖ്യാപനം…
Read More » -
ജയിലിലും അടിപിടി… മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദിച്ചു, പിന്നാലെ പ്രകോപിതനായി സ്റ്റീൽ മൊന്ത കൊണ്ട് സഹതടവുകാരന്റെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്
കൊച്ചി: എറണാകുളം ജില്ലാ ജയിലിലെ ലോക്കപ്പിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂരമായ മർദ്ദനത്തിനിരയതായി പരാതി. സംഭവത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാൻ (28) ഗുരുതരമായി…
Read More » -
മീൻ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ജോൺസനെ കുത്തികൊന്ന കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം
തിരുവനന്തപുരം : മീൻ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരങ്ങൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. വലിയതുറ പുന്നവിളാകം സ്വദേശികളായ ദീപു…
Read More » -
വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് മോഷണം; രണ്ട് പവൻ മാലയുമായി കടന്ന യുവതി പിടിയിൽ
കൊല്ലം: കൊല്ലത്ത് വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി അറസ്റ്റിലായി. ഏഴംകുളം തെപ്പുപ്പാറ ജീവമാതാ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിൽ താമസിച്ചിരുന്ന ഷമീറിന്റെ…
Read More » -
സ്വർണപ്രേമികളെ ഞെട്ടിച്ച് വിലയിടിവ്; പവന് 560 രൂപ കുറഞ്ഞു; വില 1,04,520 രൂപയിലേക്ക്
കൊച്ചി: ആശ്വാസം… കേരളത്തിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്.ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 13,065 രൂപയായും…
Read More » -
കോഴിക്കോട് വടകരയിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്
കോഴിക്കോട്: വടകരയിൽ പതിനേഴുകാരനായ അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിലും വിചാരണ ചെയ്തതിലും മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന്…
Read More » -
മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവാവ് അറസ്റ്റിൽ
കൊച്ചി: മോഷ്ടിച്ച ബുള്ളറ്റ് ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായി. എടപ്പാൾ സ്വദേശി സുരേഷ് ബാബു (20) ആണ് കടവന്ത്ര പൊലീസിന്റെ…
Read More »