Kerala
-
പാലക്കുറ്റിയിൽ ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
കൊടുവള്ളി : പാലക്കുറ്റിയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ കൈതപ്പൊയിൽ സ്വദേശി കാദർ, ഓട്ടോ യാത്രക്കാരി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശിനി നൗഷിദ എന്നിവർക്കാണ്…
Read More » -
മരളൂരിൽ സർവീസ് റോഡില്ല അനിശ്ചിതകാലസമരവുമായി നാട്ടുകാർ
കൊയിലാണ്ടി : നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ മരളൂർമുതൽ ഗോപാലപുരംവരെ സർവീസ് റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് പനച്ചിക്കുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പന്തൽകെട്ടി അനിശ്ചിതകാലസമരം തുടങ്ങി. നഗരസഭയുടെ പനച്ചിക്കുന്ന് റോഡ് ബന്ധിക്കുന്നിടത്ത്…
Read More » -
കോഴിക്കോടിന്റെ സാമുദായിക സൗഹാർദത്തിന്റെ വിളംബരമായി മുഖ്യഖാസി ചുമതലയേറ്റു
കോഴിക്കോട് : സാമൂതിരി രാജാവിന്റെ കാലത്തോളം പെരുമയുള്ള കോഴിക്കോടിന്റെ സാമുദായികസൗഹൃദത്തിന്റെ സംഗമവേദിയെ സാക്ഷിയാക്കി കോഴിക്കോട് മുഖ്യഖാസിയായി മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി ചുമതലയേറ്റു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഖാസിപരന്പരയുടെ ആസ്ഥാനമായ…
Read More » -
വരൾച്ചയിലും എടച്ചേരിയിൽ റോഡിൽ ശുദ്ധജലമൊഴുകുന്നു
എടച്ചേരി : ഒരുമാസത്തെ ഇടവേളയിൽ എടച്ചേരിയിൽ വീണ്ടും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. പുതിയങ്ങാടി ടൗണിനു സമീപം എടച്ചേരി-വെങ്കല്ലൂർ റോഡിലാണ് ഇപ്പോൾ പൈപ്പ് പൊട്ടിയത്. നേരത്തേ കാക്കന്നൂർ…
Read More » -
സുരക്ഷാവേലിയില്ല, വൈദ്യുതത്തൂണും മാറ്റിയില്ല അപകടമേഖലയായി കാരക്കുന്നത്ത് വളവ്
നന്മണ്ട : റോഡ് നവീകരിച്ചിട്ടും സുരക്ഷാവേലി ഒരുക്കാതെ പൊതുമരാമത്ത് വകുപ്പും റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതത്തൂൺ മാറ്റാതെ വൈദ്യുതി ബോർഡും. നന്മണ്ട-നരിക്കുനിപ്പാതയിലെ കാരക്കുന്നത്ത് വളവിലാണ് സുരക്ഷാവേലിയുംനടപ്പാതയും ഇല്ലാത്തത്. റോഡ്…
Read More » -
രാമനാട്ടുകരയിൽ തെങ്ങ് കടപുഴകിവീണു വൻഅപകടം ഒഴിവായി
രാമനാട്ടുകര : പുല്ലുംകുന്ന് റോഡ് പുര ജങ്ഷന് സമീപം വീട്ടുമുറ്റത്തെ തെങ്ങ് റോഡിലേക്ക് മറിഞ്ഞുവീണു. ഹനീഫ പാണ്ടികശാലയുടെ ഉടമസ്ഥതയിലുള്ള തെങ്ങാണ് കടപുഴകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. റോഡിൽ…
Read More » -
വൃത്തിയിൽ വിട്ടുവീഴ്ച വേണ്ടാ; ബീച്ച് ഫുഡ്സ്ട്രീറ്റിൽ പരിശോധന
കോഴിക്കോട് : അലക്ഷ്യമായിട്ടിരിക്കുന്ന ഭക്ഷണാവശ്യങ്ങൾക്കുള്ള പച്ചക്കറികളും ഐസും, മാലിന്യമിടാനുള്ള ചവറ്റുകുട്ടകൾ കടകൾക്കുപിന്നിൽ വെറുതേ വെച്ചിരിക്കുന്നു, നടക്കാനുള്ള വഴിപോലുമില്ലാതെ നിരത്തിയ സാധനങ്ങൾ, ബീച്ചിലെ ഫുഡ്സ്ട്രീറ്റിൽ രണ്ടാംദിവസം കോർപ്പറേഷൻ അധികൃതർ…
Read More » -
തളിപ്പറമ്പ് തിമിരി ബോംബേറ് കേസ്; പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, വിധി നാളെ
കണ്ണൂര്‍: തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തളിപ്പറമ്പ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2011 നവംബര്‍ 27 നായിരുന്നു…
Read More » -
ആലുവയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
എറണാകുളം: ആലുവ കൊടികുത്തുമലയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാം ഗോൾഡ് വില്ലയിൽ തനിച്ച് താമസിച്ചിരുന്ന അയ്യപ്പൻ (65) ആണ് മരിച്ചത്. മൃതദേഹം…
Read More » -
കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി, കൊല്ലത്ത് 39; 12 ജില്ലകളിൽ യെല്ലോ അലർട്ട്, അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി…
Read More »